വിജയ് ദേവരക്കൊണ്ട നായകനായെത്തുന്ന ‘നോട്ട’ യ്ക്ക് മികച്ച പ്രതികരണം

വിജയ ദേവരക്കൊണ്ടയെ നായകനാക്കി ചിത്രീകരിക്കുന്ന തെലുങ്ക് ചിത്രമാണ് ‘നോട്ട’. ചിത്രത്തിനു മികച്ച പ്രേക്ഷക സ്വീകാര്യതയാണ് തീയറ്ററുകളില്‍ ലഭിക്കുന്നത്. കാലികപ്രസിദ്ധമായ രാഷ്ട്രീയം....