കാണാം സംസാരിക്കാം കൂടെ ജീവിക്കാം, പക്ഷെ തൊടാൻ കഴിയില്ല ; വിസ്മയിപ്പിച്ച് പെയ്‌രി ഡെയ്‌സ റിസോർട്ടിലെ മൃഗങ്ങൾക്കൊപ്പമുള്ള അനുഭവം, ചിത്രങ്ങൾ

വീട്ടിലുള്ള വളർത്തു മൃഗങ്ങൾക്കൊപ്പം കൂടുതൽ സമയം ചിലവഴിക്കാൻ ഇഷ്‌ടപ്പെടുന്നവരാണ് നമ്മൾ. എന്നാൽ വന്യമൃഗങ്ങൾക്കൊപ്പം ജീവിക്കാൻ ഒരു അവസരം കിട്ടിയാലോ…അല്പം ഭീതി....