Pihu

ഫ്ളാറ്റില്‍ തനിച്ചാകുന്ന രണ്ട് വയസുകാരിയുടെ കഥ പറഞ്ഞ് ‘പിഹു’; ചിത്രം നാളെ തീയറ്ററുകളില്‍

ഫ്ളാറ്റിനകത്ത് ഒറ്റപ്പെട്ടുപോകുന്ന ഒരു രണ്ട് വയസുകാരിയുടെ കഥ പറയുന്ന 'പിഹു' എന്ന ചിത്രം നാളെ തീയറ്റരുകളിലെത്തും. ചിത്രത്തിന്റെ ട്രെയിലര്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു. മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിച്ചത്. യുട്യൂബില്‍ റിലീസ് ചെയ്ത ട്രെയിലര്‍ ഇതിനോടകം എണ്‍പത്തിയൊന്ന് ലക്ഷത്തിലധകം ആളുകളാണ് കണ്ടത്. 'എല്ലാ മാതാപിതാക്കളുടെയും ഏറ്റവും നശിച്ച പേടി സ്വപ്‌നം എന്ന ക്യാപ്ഷനോടുകൂടിയാണ് 'പിഹു'വിന്റെ ട്രെയിലര്‍ റിലീസ്...

ഫ്‌ളാറ്റില്‍ തനിച്ചാകുന്ന രണ്ട് വയസുകാരിയുടെ കഥ പറഞ്ഞ് പിഹു; നോവുണര്‍ത്തുന്നൊരു ട്രെയിലര്‍

ഫ്‌ളാറ്റിനകത്ത് ഒറ്റപ്പെട്ടുപോകുന്ന ഒരു രണ്ട് വയസുകാരിയുടെ കഥ പറഞ്ഞ് ;പിഹു' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. 'എല്ലാ മാതാപിതാക്കളുടെയും ഏറ്റവും നശിച്ച പേടി സ്വപ്‌നം എന്ന ക്യാപ്ഷനോടുകൂടിയാണ് 'പിഹു'വിന്റെ ട്രെയിലര്‍ റിലീസ് ചെയ്തത്. നെഞ്ചിടിപ്പോടെയല്ലാതെ ആ ട്രെയിലര്‍ ആര്‍ക്കും കണ്ടിരിക്കാനും ആവില്ല. വിനോദ് കാപ്രിയാണ് പിഹുവിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് പിഹു...

Latest News

രമേഷ് പിഷാരടിയെ പാട്ട് പഠിപ്പിച്ച് മേഘ്നക്കുട്ടി; മനോഹരം ഈ കാഴ്ച

ലോക മലയാളികള്‍ക്ക് പാട്ട് വിസ്മയങ്ങള്‍ സമ്മാനിക്കുന്ന പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍. അതിഗംഭീരമായ ആലാപന മികവുകൊണ്ടും നിഷ്‌കളങ്കത നിറഞ്ഞ കുട്ടി വര്‍ത്തമാനങ്ങള്‍ക്കൊണ്ടും പ്രേക്ഷക മനസ്സുകള്‍ കീഴടക്കിയിരിക്കുന്നു...