താര സംഘടനായ അമ്മയിൽ ഉണ്ടായ നടിമാരുടെ കൂട്ടരാജിൽ താൻ നടിമാർക്കൊപ്പമെന്ന് നടൻ പൃഥ്വിരാജ്. ദിലീപിനെ അമ്മയിൽ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ടാണ് നടിമാരായ രമ്യ നനമ്പീശൻ,റിമ കല്ലുങ്കൽ,ഭാവന,ഗീതുമോഹൻദാസ് എന്നിവർ രാജിവെച്ചത്. കഴിഞ്ഞ ദിവസമാണ് നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടു അന്വേഷണ വിധേയനായിരിക്കുന്ന ദിലീപിനെ താര സംഘടന തിരിച്ചെടുത്തത്. അതേസമയം രാജിവെച്ച നടിമാരുടെ ധീരമായ നടപടിയെ താന്‍ അനുമോദിക്കുന്നതായും താന്‍ അവര്‍ക്കൊപ്പം...
പൃഥ്വിരാജ് സുകുമാരനും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ജന ഗണ മന റിലീസിന് തയ്യാറെടുക്കുയാണ്. ഇപ്പോഴിതാ, റിപ്പബ്ലിക് ദിനത്തിനോടനുബന്ധിച്ച് ചിത്രത്തിന്റെ പ്രൊമോ വീഡിയോ പങ്കുവയ്ക്കുകയാണ് അണിയറപ്രവർത്തകർ....