‘സിംപിൾ ബട്ട് ക്ലാസ്സിക്’

കൈത്തറിയിൽ നിർമ്മിക്കുന്ന ഖാദി സാരികൾക്ക് നെഹ്‌റു കുടുംബത്തിന്റെ വാർഡ്രോബിൽ എന്താണ് കാര്യമെന്നല്ലേ…?? കാര്യമുണ്ട്…രാഷ്ട്രത്തിനും ജനസേവനത്തിനുമായി ഒരു കുടുംബം മുഴുവനായി മാറ്റിവച്ച നെഹ്‌റു കുടുംബത്തിന്റെ കഥ....