Rajeev menon

‘പ്രേക്ഷകർ ഇന്നും നെഞ്ചിലേറ്റുന്ന ക്യാപ്റ്റൻ ബാലയുടെയും , മീനാക്ഷിയുടെയും പ്രണയരംഗം’- മമ്മൂട്ടിയുടേയും ഐശ്വര്യ റായിയുടെയും കഥാപാത്രങ്ങളെ കുറിച്ച് സംവിധായകൻ

'കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ' എന്ന തമിഴ് ചിത്രം സിനിമാസ്വാദകർക്ക് നൽകിയ പ്രണയാനുഭവം ചെറുതല്ല. പ്രത്യേകിച്ച് ക്ളൈമാക്സിലെ മമ്മൂട്ടിയും, ഐശ്വര്യ റായിയും തമ്മിലുള്ള പ്രണയരംഗം. ഇന്നും തമിഴ് സിനിമയിലെ മികച്ച പ്രണയരംഗങ്ങളിൽ രാജീവ് മേനോൻ സംവിധാനം ചെയ്ത 'കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ' സിനിമയിലെ രംഗവുമുണ്ട്. ആ രംഗത്തെ കുറിച്ചും മമ്മൂട്ടിയുടേയും...

‘സർവ്വം താളമയം’ ടീസർ പങ്കുവെച്ച് മമ്മൂട്ടി…

രാജീവ് മേനോൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം 'സർവ്വം താളമയ'ത്തിന്റെ  ടീസർ പങ്കുവെച്ച് മമ്മൂട്ടി.  ജി വി പ്രകാശ് നായകനായി എത്തുന്ന  ചിത്രം സംഗീതത്തിന് പ്രാധാന്യം നൽകുന്ന ചിത്രമാണ്. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് എ ആർ റഹ്മാനാണ്. പതിനെട്ട് വര്ഷങ്ങള്ക്ക് ശേഷം സംവിധാന രംഗത്തേക്ക് തിരിച്ചെത്തുന്ന രാജീവ് മേനോന്റെ അവസാന ചിത്രം 'കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ' ആയിരുന്നു....

Latest News

കാഴ്ചശക്തി മെച്ചപ്പെടുത്താൻ കഴിക്കാം ഈ ഭക്ഷണങ്ങൾ

പ്രായഭേദമന്യേ പലരെയും ഇക്കാലത്ത് കാഴ്ചക്കുറവ് എന്ന പ്രശ്‌നം അലട്ടാറുണ്ട്. കുട്ടികളില്‍പോലും കാഴ്ചക്കുറവ് കണ്ടുവരുന്നു. എന്നാല്‍ ഭക്ഷണ കാര്യത്തില്‍ അല്പം കൂടുതല്‍ ശ്രദ്ധ ചെലുത്തിയാല്‍...

ചില്ലുകല്ലുകൾ നിറഞ്ഞ കടലോരം; സുന്ദര കാഴ്ചകൾക്ക് പിന്നിൽ

പ്രകൃതി ഒരുക്കുന്ന സുന്ദരമായ കാഴ്ചകൾ പലപ്പോഴും കണ്ണിനും മനസിനും കുളിർമ നൽകുന്ന കാഴ്ചകളാണ്. അത്തരത്തിൽ പ്രകൃതി ഒരുക്കിയ അത്ഭുതകാഴ്ചയാണ് കാലിഫോർണിയയിലെ ഒരു ബീച്ചിൽ ദൃശ്യമാകുന്നത്. വ്യത്യസ്തമായ കളറുകളിൽ മനോഹരമായിരിക്കുന്ന ചില്ലുകൾ...

ഇത് മലയാളികളുടെ ഇഷ്ടതാരങ്ങളായ സഹോദരന്മാർ; ശ്രദ്ധനേടി പഴയകാല ചിത്രം

ചലച്ചിത്ര താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾക്ക് കാഴ്ചക്കാർ ഏറെയാണ്. പ്രിയതാരങ്ങളുടെ സിനിമ വിശേഷങ്ങൾ പോലെത്തന്നെ അവരുടെ കുടുംബവിശേഷങ്ങൾ അറിയാനും പ്രേക്ഷകർക്ക് വളരെ ഇഷ്ടമാണ്. ഇപ്പോഴിതാ അത്തരത്തിൽ രണ്ട് സഹോദരന്മാരുടെ പഴയകാല ചിത്രമാണ്...

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ഡിസംബർ ഒന്നുമുതൽ വിവിധ ജില്ലകളിൽ യെല്ലോ. ഓറഞ്ച് അലെർട്ടുകൾ പ്രഖ്യാപിച്ചു. ഡിസംബർ ഒന്നിന് പത്തനംതിട്ട,...

സംസ്ഥാനത്ത് ഇന്ന് 6250 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 6250 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 812, കോഴിക്കോട് 714, മലപ്പുറം 680, തൃശൂര്‍ 647, കോട്ടയം 629, പാലക്കാട് 491, തിരുവനന്തപുരം 488, കൊല്ലം 458,...