അന്ന് റെയില്‍വേ പ്ലാറ്റ്‌ഫോമിലിരുന്ന് പാടി, പിന്നെ സിനിമയില്‍; രാണു മൊണ്ടാല്‍ ഫ്ളവേഴ്‌സ് കോമഡി ഉത്സവവേദിയിലേയ്ക്ക്

ഭാഷയുടെയും ദേശത്തിന്റെയും അതിര്‍വരമ്പുകള്‍ ഭേദിച്ച്, കലാകാരന്‍മാര്‍ക്ക് മുമ്പില്‍ അവസരങ്ങളുടെ പുത്തന്‍ വാതായനങ്ങള്‍ തുറക്കുന്ന വേദിയാണ് ഫ്ളവേഴ്‌സ് കോമഡി ഉത്സവം. പാട്ടും....