relief fund

കേരളത്തിന് പണക്കുടുക്ക സമ്മാനിച്ച ഷാദിയയ്ക്ക് സ്നേഹക്കുടുക്കയുമായി ഡോക്ടർ

പ്രളയ ദുരിതത്തിൽ അകപ്പെട്ട കേരളത്തിന് സ്നേഹസമ്മാനവുമായി എത്തിയ ഷാദിയ എന്ന  കൊച്ചുമിടുക്കി കേരളത്തിന് നൽകിയത് അവളുടെ സമ്പാദ്യം മാത്രമായിരുന്നില്ല, സ്നേഹം കൂടിയായിരുന്നു. മലയാളികൾ ഒന്നടങ്കം ഏറ്റെടുത്ത ഈ കൊച്ചുമിടുക്കിയ്ക്ക് ഒരു കുടുക്കനിറയെ പണവുമായി എത്തിയിരിക്കുകയാണ് ഡോ. ജസീല്‍ മുഹമ്മദും ഭാര്യയും. മലപ്പുറം സ്വദേശിയായ ഡോക്‌ടർ കുടുക്കയിൽ പണം സൂക്ഷിക്കുക പതിവുള്ളതാണ്. ഈ  പണവുമായാണ് ഡോക്ടർ ഷാദിയയെ കാണാൻ...

നവകേരളത്തെ പടുത്തുയർത്താൻ കൈ നിറയെ ധനവുമായി ധ്വനി എത്തി..

കേരളം നേരിട്ട മഹാ പ്രളയത്തെ അതിജീവിച്ച് വരുകയാണ് കേരളജനത. നവകേരളത്തെ വാർത്തെടുക്കുന്നതിന് സഹായ ഹസ്തവുമായി ദിവസേന നിരവധി ആളുകളാണ് ചെറുതും വലുതുമായ സഹായവുമായി എത്തുന്നത്. തങ്ങളുടെ ഇല്ലായ്മയിൽ നിന്നുപോലും ഉള്ളതിന്റെ ഒരു പങ്കുമായി എത്തിയ നിരവധി ആളുകളുടെ വാർത്തകൾ ദുരിതകേരളത്തിലെ ജനങ്ങൾക്ക് ആശ്വാസമാവുകയായിരുന്നു. മലയാളികളുടെ വറ്റിപോകാത്ത സഹോദര സ്നേഹത്തിന്റെ മാതൃകകളായി പുതുതലമുറയിലെ ഒരുപാട് കുഞ്ഞുങ്ങൾ നവകേരളത്തിന് കൈത്താങ്ങുമായി എത്തിയിരുന്നു....

കേരളത്തിന് പുനർജന്മം നല്കാൻ താരനിശയൊരുക്കി ബോളിവുഡ്…

കേരളത്തിന്റെ ഐതിഹ്യ കഥകളിൽ പറയുന്ന പരശുരാമൻ വീണ്ടും  പുനർജനിക്കുന്നു..മഹാപ്രളയത്തെ തുടർന്ന് കേരളത്തിന്റെ നിരവധി പ്രദേശങ്ങൾ തകർന്നുപോയിരുന്നു, കേരളത്തെ പഴയ രൂപത്തിലേക്ക് മാറ്റിയെടുക്കാൻ കേരളത്തിന് സഹായ ഹസ്തങ്ങൾ നീട്ടി നിരവധി ആളുകൾ എത്തിയിരുന്നു. രാഷ്ട്രീയക്കാരും സിനിമാക്കാരും ഉൾപ്പെടെ നിരവധി ആളുകൾ ചെറുതും വലുതുമായ സഹായങ്ങൾ നൽകി കേരളത്തെ പുനർജീവിപ്പിക്കാൻ മുന്നോട്ട് വരുന്നുണ്ട്. പ്രകൃതിയുടെ  മനോഹാരിത വരച്ചുകാണിക്കുന്ന കൊച്ചു കേരളം...

‘ദാരിദ്ര്യത്തിലും സമ്പന്നൻ’; കാണാതെ പോകരുത് കേരളത്തിന്റെ കണ്ണ് നിറച്ച ഈ നന്മ മനുഷ്യനെ…

ലോകം മുഴുവനുമുള്ള ആളുകൾ കണ്ടുപഠിക്കണം സ്നേഹത്തിന്റെയും സഹനത്തിന്റെയും മാതൃകയായ ഈ  പിതാവിനെ.. കേരളം നേരിട്ട മഹാ പ്രളയത്തിൽ നിന്നും കേരളക്കരയെ കൈപിടിച്ചുയർത്താൻ നിരവധി ആളുകളാണ് ദിവസേന എത്തുന്നത്.  സഹജീവി സ്നേഹത്തിൽ തങ്ങളുടെ ഇല്ലായ്മയിൽ നിന്നു പോലും ഒരു പിടി കേരളത്തിലെ ദുരിതമനുഭവിക്കുന്നവർക്ക് നൽകുന്ന ഒരുപാട് സുമനസ്സുകൾ ഇതിനോടകം തന്നെ വാർത്തകളിൽ  ഇടം നേടിയിരുന്നു... ഉറ്റവരും ഉടയവരുമെല്ലാം ഉപേക്ഷിച്ച് തെരുവുകളിലും...

പിറന്നാൾ സമ്മാനം ദുരിതബാധിതർക്ക് നൽകി എട്ടാം ക്ലാസുകാരി..

കേരളം നേരിട്ട മഹാദുരന്തത്തെ അതിജീവിച്ചുകൊണ്ടിരിക്കുകയാണ് കേരളക്കര. കേരളത്തിന് സഹായ ഹസ്തവുമായി നിരവധി ആളുകൾ ദിവസേന എത്തുന്ന വാർത്തകൾ കേരളത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമാവുകയാണ്. ഇപ്പോഴിതാ തനിക്ക് ലഭിച്ച പിറന്നാൾ സമ്മാനം കേരളത്തിന് നൽകിയ പ്രവാസിയായ എട്ടാം ക്ലാസുകാരിയാണ് വാർത്തകളിൽ താരമായിരുക്കുന്നത്. മലയാളികളിലെ നന്മയും സഹജീവി സ്നേഹവും പുതു തലമുറയിലേക്കും പകർന്നു നൽകിയതിൽ കേരളത്തിന് അഭിമാനിക്കാവുന്ന ചില നിമിഷങ്ങൾ.. കണ്ണൂർ...

‘ടിക്കറ്റില്ല പകരം ബക്കറ്റ്’; ദുരിത ബാധിതർക്ക് സഹായവുമായി ഇവരും..

കേരളം നേരിട്ട മഹാദുരന്തത്തിൽ നിന്നും കേരള ജനതയെ പഴയ ജീവിതത്തിലേക്ക് പടുത്തുയർത്താൻ ഇനിയും ഏറെ കടമ്പകൾ കടക്കേണ്ടി വരും...ലോകം മുഴുവനും കേരളത്തിന് സഹായ ഹസ്തം നീട്ടുമ്പോഴും തങ്ങളാൽ കഴിയുന്ന സഹായത്തെ ദുരിതബാധിതർക്കായി നൽകുകയാണ് കേരളത്തിലെ മുഴുവൻ ജനങ്ങളും. അണ്ണാറക്കണ്ണനും തന്നാലായത് എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയുമായി എത്തിയ നിരവധി ആളുകളെ സ്മരണയോടെ കേരളം...

കണ്ടുപഠിക്കാം ഈ നഴ്‌സറി വിദ്യാർത്ഥികളെ!

കൈകൾ നിറയെ തങ്ങളുടെ സമ്പാദ്യങ്ങളുമായി എത്തിയ കുരുന്നുകളെ ഇരുകൈകളും നീട്ടിയാണ് കലക്‌ടർ സ്വീകരിച്ചത്. കേരളത്തിന്റെ നന്മകൾ ഇനിയും വറ്റിപോയിട്ടില്ലെന്ന് കാണിക്കുന്നതായിരുന്നു  ഈ പ്രളയകാലത്തെ കേരള ജനത ഒറ്റക്കെട്ടായി നേരിട്ട അനുഭവം. എന്നാൽ കേരള ജനതയുടെ നന്മകൾ പുതു തലമുറയിലേക്കും പകർന്നു നൽകുന്നു എന്നതിന്റെ തെളിവുകളാണ് തങ്ങളുടെ കൊച്ചു സമ്പാദ്യങ്ങളുമായി കലക്‌ടറുടെ ചേമ്പറിൽ എത്തിയ ഈ കുരുന്നുകൾ.... പ്രളയക്കെടുതിയിൽ അകപ്പെട്ട കേരളത്തിന് കൈത്താങ്ങായി...

ഒരുമാസത്തെ ശമ്പളത്തൊടൊപ്പം സ്വര്‍ണ്ണമാലയും ദുരിതാശ്വാസനിധിയിലേക്ക്; മാതൃകയായി ഷമീമ ടീച്ചര്‍

അതിജീവനത്തിനായി ഒരേ മനസ്സോടെ കൈ- മെയ്യ്‌ മറന്ന് പോരാടുകയാണ് കേരളക്കര ഒന്നാകെ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്യുന്നവരും നിരവധിയാണ്. മറ്റുള്ളവരുടെ വേദനകളില്‍ എല്ലാം മറന്ന് അനേകര്‍ ഒപ്പം ചേരുന്നുണ്ട്. ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും ഒരുമാസത്തെ ശമ്പളം സംഭാവന ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം കേരളത്തോട് ആഹ്വാനം ചെയ്തിരുന്നു. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന...

കേള്‍ക്കാതെ പോകരുത് ‘അതിജീവനത്തിന് തുണയൊരുക്കിയ’ ഈ ഗാനം

പ്രളയക്കെടുതിയില്‍ നിന്നും അതിജീവനത്തിന്റെ ഇത്തിരിത്തുരുത്തിലേക്ക് കുടിയേറിക്കൊണ്ടിരിക്കുന്ന കേരളത്തിന് സംഗീതത്തിലൂടെ ഊര്‍ജ്ജം പകരുകയാണ് ബിജിബാലും മകള്‍ ദയാ ബിജിബാലും. പ്രളയക്കെടുതിയെയും അതിജീവനത്തേയും ഒരുപോലെ ഓര്‍മ്മപ്പെടുത്തുന്ന 'പുഴയോട് മഴ ചേര്‍ന്ന്...' എന്നു തുടങ്ങുന്ന ഗാനം ദയാ ബിജിപാലാണ് ആലപിച്ചിരിക്കുന്നത്. ബിജിബാല്‍ സംഗീതം ചെയ്തു. സന്തോഷ് വര്‍മ്മയുടേതാണ് ഗാനത്തിലെ വരികള്‍. ഇതുവരെ കാണാത്ത പ്രളയക്കെടുതിക്കായിരുന്നു കേരളം സാക്ഷിയായത്. അതിജീവനത്തിനുവേണ്ടി കൈ-മെയ്യ് മറന്ന്...

Latest News

കണ്ണിന് താഴെയുള്ള ചുളിവ് മാറ്റാൻ വഴിയുണ്ട്

പലതരത്തിലാണ് മാനസിക പ്രശ്നങ്ങൾ ശരീരത്തെ ബാധിക്കുന്നത്. ജോലി ഭാരം, മാനസിക സംഘർഷങ്ങൾ, ബന്ധങ്ങളിലെ പ്രശ്നങ്ങൾ എല്ലാം ശരീരത്തിനും വില്ലനാകും. അങ്ങനെ സൃഷ്ടിക്കപെടുന്നതാണ് മുഖത്തെ...

‘ഞങ്ങൾ അവന് ‘മാധവ്’ എന്ന് പേരിട്ടു’- മകനൊപ്പമുള്ള മനോഹര ചിത്രം പങ്കുവെച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ

കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ അച്ഛനായ സന്തോഷം അറിയിച്ചത്. ‘ഒരു ആൺകുട്ടിയും അമ്മയും അച്ഛനും പിറവി കൊണ്ടിരിക്കുന്നു’ എന്നായിരുന്നു വിഷ്ണു മകന്റെ ചിത്രത്തിനൊപ്പം കുറിച്ചത്. ഇപ്പോഴിതാ, കുഞ്ഞിന്റെ...

‘അരമനൈ 3’ ചിത്രീകരണം പുരോഗമിക്കുന്നു- മൂന്നാം ഭാഗത്തിൽ നായകനായി ആര്യ

സുന്ദർ സിയുടെ സംവിധാനത്തിലൊരുങ്ങിയ ഹൊറർ ത്രില്ലർ ചിത്രമായിരുന്നു അരമനൈ. ഹൊറർ ത്രില്ലറായി എത്തിയ ചിത്രത്തിന് മികച്ച പിന്തുണയാണ് ലഭിച്ചത്. ചിത്രം ഹിറ്റായതിന് പിന്നാലെ അരമനൈ 2 എന്ന പേരിൽ രണ്ടാം...

മഞ്ഞിൽ വിരിഞ്ഞ പൂവുപോൽ സാനിയ- ഹിമാലയത്തിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ച് പ്രിയനടി

നടിയും നർത്തകിയുമായ സാനിയ ഇയ്യപ്പൻ പുതിയ ചിത്രങ്ങളുടെ തിരക്കുകളിലേക്ക് ചേക്കേറാൻ ഒരുങ്ങുകയാണ്. യാത്ര ചെയ്യാൻ ഒരുപാട് ഇഷ്ടപ്പെടുന്ന സാനിയ ലോക്ക് ഡൗൺ കാലത്ത് വീട്ടിൽ തന്നെ കഴിയേണ്ടി വന്ന സാഹചര്യത്തിൽ...

അടുക്കളയിൽ കയറും മുൻപ് അറിഞ്ഞിരിക്കേണ്ട ചില പൊടികൈകൾ

വ്യത്യസ്തമായ പാചക പരീക്ഷണങ്ങൾ നടത്തുന്നവരുടെ എണ്ണം കൂടി വരികയാണ്. പാചക പരീക്ഷണങ്ങൾക്കായി യുട്യൂബും മറ്റും ആശ്രയിക്കുന്നവരാണ് കൂടുതലും. എന്നാൽ പരീക്ഷണങ്ങൾക്കിറങ്ങും മുൻപ്തീ ർച്ചയായും അറിഞ്ഞിരിക്കേണ്ട ചില അടുക്കള ടിപ്സ് ഉണ്ട്....