അനന്തരം: ‘ഈ പുഞ്ചിരി ഇനി മായില്ല’ രമ്യമോൾക്ക് വൃക്ക ദാനം ചെയ്യാനൊരുങ്ങി തിരുനെൽവേലി സ്വദേശി ജോസഫ്

നിരവധി നല്ല മനുഷ്യരുടെ നന്മകൾകൊണ്ട് ജനഹൃദയങ്ങളിൽ ഇടം പിടിച്ചു മുന്നേറികൊണ്ടിരിക്കുകയാണ് ഫ്‌ളവേഴ്‌സ് ടി വി യുടെ അനന്തരം പരിപാടി. പത്തനംതിട്ട സ്വദേശി രമ്യമോൾ കഴിഞ്ഞ....