Renji Trophy

ബംഗാളിനെ വീഴ്ത്തി രഞ്ജി ട്രോഫിയിൽ കന്നിക്കിരീടം സ്വന്തമാക്കി സൗരാഷ്ട്ര

രഞ്ജി ട്രോഫിയിൽ കന്നിക്കിരീടം സ്വന്തമാക്കി സൗരാഷ്ട്ര. ഒന്നാം ഇന്നിംഗ്സിൽ നേടിയ 44 റൺസിന്റെ പിന്തുണയിലാണ് സൗരാഷ്ട്ര ബംഗാളിനെ തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്തത് സൗരാഷ്ട്രയാണ്. ഒന്നാം ഇന്നിംഗ്സിൽ 425 റൺസാണ് സൗരാഷ്ട്ര സ്വന്തമാക്കിയത്. ബംഗാളിന് 381 റൺസ് മാത്രമാണ് സ്വന്തമാക്കാനായത്.

രഞ്ജി ട്രോഫിയിൽ ചരിത്രമെഴുതി കേരളം…

രഞ്ജി ട്രോഫിയിൽ ചരിത്രമെഴുതി കേരളം സെമിയിലേക്ക്.. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഗുജറാത്തിനെ 113 റണ്‍സിന് തോല്‍പിച്ചാണ് കേരളം രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ സെമിയില്‍ പ്രവേശിച്ചത്. ആദ്യമായാണ് കേരളം രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ സെമിയില്‍ പ്രവേശിക്കുന്നത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ബേസില്‍ തമ്പിയാണ് ഗുജറാത്തിനെ തകര്‍ക്കാൻ മുൻ പന്തിയിൽ നിന്നത്.. ഒന്നാം ഇന്നിങ്സിൽ 33 പന്തിൽ അഞ്ചു...

രഞ്ജി ട്രോഫി; കേരളത്തിന് തോൽവി

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ തമിഴ്നാടിനെതിരെ കേരളത്തിന് 151 റണ്‍സിന്റെ കനത്ത തോല്‍വി. 369 റൺസിന്റെ വിജയലക്ഷ്യവുമായി കളിയ്ക്കാൻ ഇറങ്ങിയ കേരളം 217 റൺസിൽ ഓൾ ഔട്ടായി. മൂന്നാം വിക്കറ്റില്‍ സിജോമോന്‍ ജോസഫും സഞ്ജു സാംസണും ചേര്‍ന്ന് 97 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തിയപ്പോള്‍ കേരളം പ്രതീക്ഷവെച്ചെങ്കിലും സിജോമോന്‍ ജോസഫിനെ(55) വിക്കറ്റിന് മുന്നില്‍ കുടുക്കി ടി നടരാജന്‍ കേരളത്തിന്റെ...

രഞ്ജി ട്രോഫി; കേരളത്തിന് ഇന്ന് നാലാം മത്സരം..

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന്‍റെ നാലാം മത്സരത്തിന് ഇന്ന് തുടക്കം.. തുമ്പയിൽ നടക്കുന്ന മത്സരത്തില്‍ കേരളത്തിന്റെ എതിരാളികൾ മധ്യപ്രദേശ് ആണ്. മൂന്ന് കളിയിൽ രണ്ട് ജയം അടക്കം 13 പോയിന്‍റുമായി കേരളമാണ് നിലവില്‍ ഗ്രൂപ്പില്‍ ഒന്നാമത്. മൂന്ന് കളിയിൽ അഞ്ച് പോയിന്‍റ് ഉള്ള മധ്യപ്രദേശ് ഒന്‍പതാം സ്ഥാനത്താണ്. മധ്യപ്രദേശുകാരനായ കേരളത്തിന്‍റെ മുന്‍നിര താരം ജലജ് സക്സേന സ്വന്തം...

Latest News

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 5375 പേർക്ക്

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 5375 പേര്‍ക്ക്. മലപ്പുറം 886, തൃശൂര്‍ 630, കോട്ടയം 585, കോഴിക്കോട് 516, എറണാകുളം 504, തിരുവനന്തപുരം...

ക്രിക്കറ്റ് മത്സരത്തിനിടയിലെ വൈറലായ വിവാഹാഭ്യര്‍ത്ഥന; ആ പ്രണയകഥ ഇങ്ങനെ

പലരുടേയും വാട്സ്ആപ്പ് സ്റ്റാറ്റസുകളിലും ഫേസ്ബുക്ക് പ്രൊഫൈലുകളിലും കഴിഞ്ഞ ദിവസം ഇടം പിടിച്ച ഒരു വീഡിയോയുണ്ട്. മനോഹരമായ ഒരു പ്രണയാഭ്യര്‍ത്ഥനയുടെ വീഡിയോ. ഇന്ത്യ- ഓസിസ് പര്യടനത്തിലെ രണ്ടാം ഏകദിനത്തിനിടെ ക്യാമറക്കണ്ണുകളില്‍ പതിഞ്ഞ...

കരുത്താണ് ഈ കരുതല്‍; വൈറലായി ഒരു സ്‌നേഹചിത്രം

കൊവിഡ് 19 എന്ന മഹാമാരി ലോകത്തെ അലട്ടി തുടങ്ങിയിട്ട് ഒരു വര്‍ഷമായി. മാസങ്ങളേറെയായി കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും പല ഇടങ്ങളിലും പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല കൊറോണ വൈറസ് വ്യാപനം. എങ്കിലും...

ആൻഡ്രോയിഡ് കുഞ്ഞപ്പന് ശേഷം’കനകം കാമിനി കലഹം’; നിവിൻ പോളി നായകനാകുന്ന സിനിമ ചിത്രീകരണം പൂർത്തിയാക്കി

മലയാളികളുടെ പ്രിയതാരം നിവിന്‍ പോളി കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് കനകം കാമിനി കലഹം. ഗ്രേസ് ആന്റണി ചിത്രത്തില്‍ നായികയായെത്തുന്നു. കൊവിഡ് മാനദണ്ഡങ്ങളോടെ ചിത്രീകരണം ആരംഭിച്ച സിനിമയുടെ ഷൂട്ടിങ് പൂർത്തിയായി....

ഐസിൻ ഹാഷിന് സർപ്രൈസ് ഗിഫ്റ്റ് ഒരുക്കി നയൻതാര; ചിത്രങ്ങൾ

നിഴൽ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ സജീവമാകാൻ ഒരുങ്ങുകയാണ് കുട്ടിത്താരം ഐസിൻ ഹാഷ്. ലേഡീ സൂപ്പർ സ്റ്റാർ നയൻതാരയ്ക്കും കുഞ്ചാക്കോ ബോബനും ഒപ്പമാണ് ഐസിൻ ചിത്രത്തിൽ അഭിനയിക്കുന്നത്. ഇപ്പോൾ സർപ്രൈസ് ആയി...