വാഹനാപകടങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

നിരത്തിലിറങ്ങിയാൽ മുഴുവൻ വാഹനങ്ങളാണ്…വാഹനാപകടങ്ങളുടെ കണക്കുകളും ദിനംപ്രതി വർധിച്ചുവരികയാണ്. വാഹനങ്ങളെ മറികടക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങളും നിരവധിയാണ്. വാഹനത്തിന്റെ ബ്രേക്ക് നഷ്ടപെടുന്നതിലൂടെ സംഭവിക്കുന്ന അപകടങ്ങളും,....