ഇത് സിത്തുവിന്റെ സ്വന്തം സായൂ; കുഞ്ഞുമകൾക്ക് ആശംസകളുമായി സിത്താര…

സംഗീത പ്രേമികളുടെ ഇഷ്ടഗായികയാണ് സിത്താര കൃഷ്ണകുമാർ. ആർദ്രമായ ആലാപന മികവും ലാളിത്യവും കൊണ്ട് കുറഞ്ഞ കാലയളവിനുള്ളിൽ മലയാളികളുടെ പ്രിയ ഗായികയായി മാറിയ പിന്നണിഗായിക,....