saina badminton

ജീവിതം പഠിക്കാന്‍ സൈന നേവാളിന്റെ വീട്ടിലെത്തി ശ്രദ്ധ കപൂര്‍

സൈന നേവാളിന്റെ ജീവിതം പഠിക്കാന്‍ താരത്തിന്റെ വീട്ടിലെത്തിയിരിക്കുകയാണ് സിനിമാ താരം ശ്രദ്ധ കപൂര്‍. ഇന്ത്യന്‍ ബാഡ്മിന്റണ്‍ ലോകത്തെ ഇതിഹാസ താരം സൈന നേവാളിന്റെ ജീവിതം വെള്ളിത്തിരയിലെത്തുന്നുണ്ട്. എമോല്‍ ഗുപ്തയാണ് ചിത്രത്തിന്റെ സംവിധാനം. സൈന നേവാളായി ചിത്രത്തില്‍ വേഷമിടുന്നത് ശ്രദ്ധ കപൂറാണ്. ചിത്രത്തിന്റെ ഭാഗമായാണ് ശ്രദ്ധ സൈനയുടെ വീട്ടിലെത്തിയതും. മാതാപിതാക്കള്‍ക്കൊപ്പം സമയം ചിലവഴിച്ചും സംസാരിച്ചും സൈന...

ചരിത്രം കുറിച്ച് സിന്ധു, വെള്ളിത്തിളക്കത്തില്‍ ഇന്ത്യ

ഇന്ത്യന്‍ ബാഡ്മിന്റണ്‍ ചരിത്രം തിരുത്തിക്കുറിച്ചിരിക്കുകയാണ് പി.വി സിന്ധു. ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണില്‍ ആദ്യ വെള്ളി നേടുന്ന താരം എന്ന റെക്കോര്‍ഡും ഇനി ഈ കായികതാരത്തിന് സ്വന്തം. വനിതാ സിംഗിള്‍സ് ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം ചൈനീസ് തായ്‌പെയിയുടെ തായ് സൂ യിങ്ങിനോടാണ് സിന്ധുവിന് തോല്‍ക്കേണ്ടിവന്നത്. ഫൈനലിലെത്തിയ സിന്ധുവില്‍ ഇന്ത്യ വലിയ പ്രതീക്ഷ അര്‍പ്പിച്ചിരുന്നു....

Latest News

നീണ്ട 10 മാസങ്ങൾക്ക് ശേഷം ഷൂട്ടിംഗ് തിരക്കിലേക്ക് ചേക്കേറി മമ്മൂട്ടി- വീഡിയോ

ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പൂർണമായും പാലിച്ച ചുരുക്കം വ്യക്തികളിൽ ഒരാളാണ് മമ്മൂട്ടി. മാർച്ചിൽ ആരംഭിച്ച ലോക്ക് ഡൗണിന് ശേഷം നീണ്ട പത്തുമാസങ്ങൾ അദ്ദേഹം വീടിനുള്ളിൽ തന്നെ...