കാലചക്രം അതിവേഗം സഞ്ചരിക്കുമ്പോൾ..കാലത്തിന് ഒരുപിടി മുന്നേ സഞ്ചരിക്കാൻ ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ. കാലക്രമേണ കടന്നു വന്ന പല വഴികളും ഓർമ്മയുടെ പടുകുഴിയിലേക്ക് കൂപ്പുകുത്താറുമുണ്ട്.... ടെക്നോളജിയുടെ അതിഭീകരമായ വളർച്ചയിൽ അഭിമാനം കൊള്ളുന്ന മനുഷ്യർ ചിലപ്പോഴെങ്കിലും ഓർത്തെടുക്കാൻ കൊതിക്കുന്ന ചില നല്ല ഓർമ്മകളുണ്ട്. മറവിയുടെ ചില്ലു കൊട്ടാരം പൊട്ടിച്ച് ഗൃഹാതുരതയുടെ നന്മകളിലേക്ക് ഓടി ഒളിക്കാൻ ആഗ്രഹിക്കുന്ന ചില നിമിഷങ്ങൾ... ചിലപ്പോഴൊക്കെ ചില ഓർമകൾ...
ആരോഗ്യഗുണങ്ങളാൽ സമ്പന്നമാണ് ഗ്രീൻ ടീ. ശ്വാസകോശത്തിന് ആരോഗ്യത്തിനും ഏറ്റവും മികച്ച പാനീയമാണ് ഗ്രീൻ ടീ. ആൻറി ഓക്സിഡൻറുകൾ, പോളിഫെനോൾ എന്നിവ അടങ്ങിയിരിക്കുന്നതിനാൽ ഗ്രീൻ ടീ ശാരീരികവും...