‘മരിച്ചത് ഞാനല്ല’; സോഷ്യൽ മീഡിയ ഇത്തവണ കൊലപ്പെടുത്തിയത് ജയസൂര്യയെ, സത്യാവസ്ഥ വെളിപ്പെടുത്തി താരം

വ്യാജ വാര്‍ത്തകള്‍ സാമൂഹ മാധ്യമങ്ങളില്‍ സ്ഥാനം പിടിച്ചിട്ട് കാലം കുറച്ചേറെയായി. സമൂഹത്തിൽ പ്രചരിപ്പിക്കപ്പെടുന്ന വ്യാജ വാർത്തകൾ ഏറ്റവും കൂടുതലായി ബാധിക്കുന്നത് സിനിമ താരങ്ങളെയും....