ഗോപി സുന്ദർ തിരഞ്ഞ ഗായകൻ വീണ്ടും പാടി; ഇത്തവണ പാടിയത് ശങ്കർ മഹാദേവന് വേണ്ടി, ഇരുവരും ഒന്നിച്ചുള്ള പാട്ട് ഉടനെന്ന് ശങ്കർ

സോഷ്യൽ മീഡിയയിലൂടെ തരംഗമായ ഗായകൻ  രാകേഷിനെ കാത്തിരിക്കുന്നത് വലിയ അവസരം. ശങ്കർ മഹാദേവിനൊപ്പം അടുത്ത സിനിമയിൽ പാടാനുള്ള അവസരമാണ് ഇപ്പോൾ....