ബാലതാരമായി സിനിമയിലെത്തിയ സനുഷ ഇന്ന് മലയാളത്തിലും തമിഴിലുമെല്ലാം സജീവമാണ്. പഠനത്തിനായി സിനിമയിൽ നിന്നും ഇടവേളയെടുത്ത സനുഷ തമിഴ് ചിത്രമായ 'നാളൈ നമതൈ'യിലൂടെയാണ് നായികയായി മടങ്ങിയെത്തിയത്. മലയാളത്തിൽ ദിലീപിനൊപ്പം മിസ്റ്റർ മരുമകനിലും നായികാവേഷം അവതരിപ്പിച്ചു. തുടർച്ചയായി സിനിമകൾ ചെയ്യാറില്ലെങ്കിലും സമൂഹമാധ്യമങ്ങളിളിലൂടെ ആരാധകരുമായി വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട് സനുഷ. ഇപ്പോഴിതാ, സഹോദരനും നടനുമായ സനൂപിനൊപ്പമുള്ള സ്കൂട്ടർ സവാരിയാണ്...
ബാലതാരമായി മലയാള സിനിമയിലെത്തി പിന്നീട് നായികയായും തിളങ്ങിയ താരമാണ് സനുഷ. 'ഫിലിപ്പ്സ് ആന്ഡ് മങ്കിപെന്' എന്ന ചിത്രത്തിലൂടെ സനുഷയുടെ സഹോദരന് സനൂപും പ്രേക്ഷകര്ക്ക് പ്രീയപ്പെട്ടവനായി. ഇരുവരും ഒരുമിച്ച് ഒരു സിനിമയിലെത്തുന്നു എന്നതാണ് ചലച്ചിത്രലോകത്തെ ഒരു കൗതുക വാര്ത്ത.
സഹോദരന് സനൂപിനൊപ്പം ഒരുമിച്ച് അഭിനയിക്കുന്നതിനെക്കുറിച്ച് വിശേഷങ്ങല് പങ്കുവെച്ചിരിക്കുകയാണ് സനുഷ. ഇന്സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് സനുഷ വിശേഷങ്ങള് പങ്കുവെച്ചത്. സനൂപിനൊപ്പം...