ഇനി കലാ മാമാങ്കത്തിന്റെ നാലുനാളുകൾ- അറുപതാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു

അറുപതാമത് സ്കൂൾ കലോത്സവത്തിന് തുടക്കമായി.  28 വർഷങ്ങൾക്ക് ശേഷം കലാമാമാങ്കം വരവേൽക്കുന്ന ആവേശത്തിലാണ് കാസർകോട്. വളരെ വിപുലമായ പരിപാടികളാണ് അതിനാൽ....