പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കി മുന്നേറുകയാണ് ശിവകാര്ത്തികേയന് നായകനാകുന്ന 'സീമരാജ' എന്ന ചിത്രം. തീയറ്ററുകളില്‍ മികച്ച പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നത്. ശിവകാര്‍ത്തികേയനും സമാന്തയും പ്രണയാര്ദ്രഭാവങ്ങളിലെത്തുന്ന ചിത്രത്തിലെ ഗാനവും ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോള്‍ ആരാധകര്‍.
പൊന്റാമാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. പ്രദര്‍ശനത്തിന്റെ ആദ്യദിനം തന്നെ മികച്ച കളക്ഷന്‍ നേടിക്കൊണ്ടാണ് സീമരാജയുടെ മുന്നേറ്റം. 'ഉന്നവിട്ട യാരും എനക്കില്ല...: എന്ന ഗാനമാണ് ഇപ്പോള്‍ പ്രേക്ഷകര്‍...
ശിവകാര്ത്തികേയന് നായകനായെത്തിയ ചിത്രം 'സീമരാജ'യക്ക് തമിഴില്‍ മികച്ച പ്രതികരണം. തീയറ്ററുകളില്‍ വന്‍ സ്വീകാര്യതയാണ് ചിത്രത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നത്. പൊന്റാമാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. പ്രദര്‍ശനത്തിന്റെ ആദ്യദിനം തന്നെ മികച്ച കളക്ഷന്‍ നേടിക്കൊണ്ടാണ് സീമരാജയുടെ മുന്നേറ്റം.
നടന് സൂരിയും വിത്യസ്തമായൊരു വേഷത്തില്‍ ചിത്രത്തിലെത്തുന്നുണ്ട്. കോമഡി ചിത്രങ്ങളിലൂടെ തമിഴകത്തെ സിനിമാ പ്രേമികളുടെ ഹൃദയത്തില്‍ ഇടംപിടിച്ച നടനാണ് സൂരി. സിക്സ്പാക്ക് ലുക്കിലാണ്...
തമിഴകം മാത്രമല്ല സിനിമാലോകം മുഴുവന്‍ ഞെട്ടിയിരിക്കുകയാണ് നടന് സൂരിയുടെ പുതിയ ചിത്രങ്ങള്‍ കണ്ട്. കോമഡി ചിത്രങ്ങളിലൂടെ തമിഴകത്തെ സിനിമാ പ്രേമികളുടെ ഹൃദയത്തില്‍ ഇടംപിടിച്ച നടനാണ് സൂരി. തെന്നിന്ത്യന്‍ ചലച്ചിത്രപ്രേമികളുടെ ഇഷ്ടതാരം ശിവകാര്‍ത്തികേയനാണ് സൂരിയുടെ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചത്. ശിവകാര്ത്തികേയന് നായകനാകുന്ന 'സീമരാജ' എന്ന സിനിമയ്ക്ക് വേണ്ടിയാണ് സൂരിയുടെ കിടിലന്‍ മേയ്ക്ക് ഓവര്‍.
സിക്സ്പാക്ക് ലുക്കിലാണ് സീമരാജയില്‍...
രാജേഷ് ചേര്‍ത്തല; സംഗീതാസ്വാദകര്‍ ഹൃയത്തോട് ചേര്‍ത്തുവയ്ക്കുന്ന പേര്. വാക്കുകള്‍ക്കും വര്‍ണ്ണനകള്‍ക്കും എല്ലാം അതീതമാണ് പുല്ലാങ്കുഴലിന്റെ ഈ പാട്ടുകാരന് തീര്‍ക്കുന്ന വിസ്മയങ്ങള്‍. ഓടക്കുഴലില്‍ രാജേഷ് തീര്‍ക്കുന്ന പാട്ടുവിസ്മയങ്ങള്‍...