ഷാമ്പൂ ബോട്ടിലിൽ വിരിഞ്ഞ വധൂവരന്മാർ- പാഴ്‌വസ്തുക്കളില്‍ പ്രതിഭ തെളിയിച്ച് ഒരു മിടുക്കി

ലോക്ക് ഡൗണിൽ സർഗാത്മകത വിരിയിക്കുന്ന തിരക്കിലാണ് പലരും. പാഴ്‌വസ്തുക്കളില്‍ അമ്പരപ്പിക്കുന്ന രൂപമാറ്റങ്ങളാണ് ഇവർ സൃഷ്ടിക്കുന്നത്. വലിച്ചെറിഞ്ഞു കളഞ്ഞ പല വസ്തുക്കൾക്കും....