son

‘ഇത് ഷാജി പാപ്പൻ; ദേ, ഡ്യൂഡിനെ കണ്ടോ?’- മകന് ‘ആട്’ സിനിമയിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തി മിഥുൻ മാനുവൽ; രസകരമായ വീഡിയോ

വരാനിരിക്കുന്ന സിനിമകൾക്ക് തിരക്കഥ എഴുതുന്നതിനു പുറമേ മകൻ ഏദനൊപ്പം തിരക്കിലാണ് മിഥുൻ മാനുവൽ തോമസ്. ഇപ്പോഴിതാ, സംവിധായകനായി അരങ്ങേറ്റം കുറിച്ച ആട് എന്ന ചിത്രത്തിലെ കഥാപാത്രങ്ങളെ മകന് പരിചയപ്പെടുത്തുകയാണ് മിഥുൻ മാനുവൽ. ഷാജി പപ്പൻ, സർബത്ത് സമീർ, സാത്താൻ സേവ്യർ എന്നിവരുടെ കട്ട് ഔട്ടുകൾ ചൂണ്ടിക്കാണിച്ച് ഓരോരുത്തരെയും...

‘ആദ്യമായി എന്നെ കണ്ടപ്പോൾ ‘ആരെടാ ഇവൻ’ എന്ന ഭാവത്തിലാണ് നോക്കിയത്’- മകന് പിറന്നാൾ ആശംസിച്ച് വിനീത് ശ്രീനിവാസൻ

മക്കൾക്കൊപ്പമുള്ള വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിൽ എപ്പോഴും പങ്കുവയ്ക്കാറുണ്ട് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ. ഇപ്പോൾ മകൻ വിഹാന്റെ മൂന്നാം ജന്മദിനത്തിന് ഹൃദയം തൊടുന്ന കുറിപ്പാണ് വിനീത് പങ്കുവയ്ക്കുന്നത്. മകൻ ജനിച്ചത് മുതൽ മൂന്ന് വർഷക്കാലം എങ്ങനെയായിരുന്നു എന്ന് വിഹാന്റെ ചിത്രത്തോടൊപ്പം വിനീത് കുറിക്കുന്നു. 'ദേഷ്യ മുഖഭാവത്തോടെയാണ് അവൻ...

വീട്ടിൽ ക്യാമറാമാൻ ഉള്ളപ്പോൾ എന്തിന് പേടിക്കണം?- ജയസൂര്യയുടെ ചിത്രത്തിന് പ്രൊമോഷൻ സഹായിയായി മകൻ

ഡിജിറ്റൽ പ്ലാറ്റുഫോമുകളിലേക്ക് ചേക്കേറുകയാണ് മലയാള സിനിമയും. 'സൂഫിയും സുജാതയും' ആമസോൺ പ്രൈമിൽ റിലീസിന് തയ്യാറെടുക്കുകയാണ്. ലോക്ക് ഡൗൺ കാരണം പ്രൊമോഷൻ പരിപാടികൾ നടക്കാത്തതിനാൽ എല്ലാവരും ഡിജിറ്റൽ പ്രൊമോഷനുകളാണ് ആശ്രയിക്കുന്നത്. 'സൂഫിയും സുജാത'യ്ക്കുമായി പ്രൊമോഷൻ നടത്താൻ ജയസൂര്യയെ സഹായിക്കുന്നത് മകൻ അദ്വൈത് ആണ്. സരിത ജയസൂര്യയാണ് മകൻ അച്ഛന്...

‘കണ്ണെടുക്കാൻ തോന്നുന്നില്ല’; മകന്റെ ചിത്രവും പേരും പങ്കുവെച്ച് ടൊവിനോ തോമസ്

വീട്ടിലേക്ക് പുതിയ അതിഥിയെത്തിയ വിവരം ടൊവിനോ തോമസ് ആരാധകരുമായി പങ്കുവെച്ചിരുന്നു. ടൊവിനോ തോമസ്- ലിഡിയ ദമ്പതികൾക്ക് ആൺകുഞ്ഞാണ്‌ പിറന്നത്. ഇപ്പോൾ കുഞ്ഞിനൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് ടോവിനോ തോമസ്. മാത്രമല്ല, കുഞ്ഞിന്റെ പേരും താരം വെളിപ്പെടുത്തി. മകൾ ഇസക്കും കുഞ്ഞിനും ഒപ്പമുള്ള ചിത്രമാണ് ടോവിനോ പങ്കുവെച്ചത്.' ഞങ്ങളുടെ കുഞ്ഞിൽ...

മണിയൻപിള്ള രാജുവിന്റെ മകൻ സച്ചിൻ വിവാഹിതനായി

മണിയൻപിള്ള രാജുവിന്റെ മകൻ സച്ചിൻ രാജു വിവാഹിതനായി. ശംഖുമുഖം ക്ഷേത്രത്തിൽ വെച്ച് ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. ഐശ്വര്യ പി നായരാണ് വധു. വരന്റെയും വധുവിന്റെയും അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. തിരുവനന്തപുരത്താണ് റിസപ്ഷൻ ഒരുക്കിയിരിക്കുന്നത്. ജനുവരി 19ന് നടക്കുന്ന റിസപ്ഷനിൽ രാഷ്ട്രീയ സംസ്കാരിക രംഗത്ത്...

വൈറലായി ഒരു കടുവ കൂട്ടുകെട്ട്.. വീഡിയോ കാണാം

'വൈറലായി ഒരു കടുവ കൂട്ടുകെട്ട്'.. കടുവക്കൊപ്പം കളിക്കുന്ന ഒരു കൊച്ചു പെൺകുട്ടിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുന്നത്. പൂച്ചക്കുട്ടികളെയും പട്ടിക്കുട്ടികളെയുമൊക്കെ പ്രിയ സുഹൃത്താക്കാറുള്ള നിരവധി കുട്ടികളെ കാണാറുണ്ട്. എന്നാൽ കടുവയെ പ്രിയ സുഹൃത്താക്കി മാറ്റിയിരിക്കുകയാണ് ഒരു കൊച്ചുപെൺകുട്ടി. ഫ്യൂജിയാന്‍ പ്രവിശ്യയിലുള്ള ച്വാന്‍ഷൂവിലെ ഡോങ്കൂ മൃഗശാല സൂക്ഷിക്കുന്ന ആളുടെ മകളായ സണ്‍ ഷിയോജിങാണ് മൃഗശാലയിലെ കടുവക്കുട്ടിയുടെ പ്രിയ കൂട്ടുകാരിയായി...

Latest News

ബുറേവി ചുഴലിക്കാറ്റ്: സംസ്ഥാനത്ത് അതീവ ജാഗ്രത

ബുറേവി ചുഴലിക്കാറ്റ് വരും ദിവസങ്ങളില്‍ കേരളതീരം തൊടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്ത് അതീവ ജാഗ്രതയാണ് നിര്‍ദ്ദേശിച്ചിരിക്കുന്നതും. വെള്ളിയാഴ്ച് (4-12-2020) പുലര്‍ച്ചയോടെ ചുഴലിക്കാറ്റ്...

രാജ്യത്ത് 24 മണിക്കൂറിനിടെ 36,604 കൊവിഡ് രോഗികള്‍

ഇന്ത്യയിലെ കൊവിഡ് കേസുകള്‍ 95 ലക്ഷത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ ഒരു ദിവസത്തിനിടെ 36,604 പേര്‍ക്കാണ് രാജ്യത്ത് പുതിയതായി കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 94,99,414 ആയി.

സിനിമ ജീവിതത്തിലെ ആദ്യ പിറന്നാൾ ആഘോഷം; ‘ഖെദ്ദ’ ടീമിനൊപ്പം ആഘോഷിച്ച് ഉത്തര ശരത്

നടിയും നർത്തകിയുമായ ആശ ശരത്തിന്റെ മകൾ ഉത്തര ശരത്തും സിനിമയിലേക്ക് അരങ്ങേറ്റം കുറിയ്ക്കാൻ ഒരുങ്ങുകയാണ്. അമ്മയ്‌ക്കൊപ്പം തന്നെയാണ് ഉത്തര വെള്ളിത്തിരയിലേക്കും ചുവടുവയ്ക്കുന്നത്. ഇപ്പോഴിതാ ഉത്തരയുടെ സിനിമ ജീവിതത്തിലെ ആദ്യ...

ഏകദിനത്തില്‍ ആശ്വാസജയം തേടി ഇന്ത്യ; ഓസ്‌ട്രേലിയയ്‌ക്കെതിരെ ആദ്യം ബാറ്റിങ്ങ്

ഇന്ത്യ- ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ അവസാന മത്സരമാണ് ഇന്ന്. ആദ്യ രണ്ട് ഏകദിനത്തിലും വിജയിക്കാനാവത്തിനാല്‍ ഇന്ത്യയ്ക്ക് പരമ്പര നഷ്ടമായി. എന്നാല്‍ ആശ്വാസജയം തേടിയാണ് ടീം ഇന്ത്യ ഇന്ന് കളത്തിലിറങ്ങിയിരിക്കുന്നത്. ടോസ്...

പ്രിയപ്പെട്ട സാന്റയ്ക്ക് അല്ലിയുടെ കത്ത്; ചിത്രം പങ്കുവെച്ച് സുപ്രിയ

വെള്ളിത്തിരയിലെ അഭിനയ വിസ്മയങ്ങള്‍ക്കൊപ്പം പലപ്പോഴും ചലച്ചിത്രതാരങ്ങളുടെ കുടുംബ വിശേഷങ്ങളും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ്. ഭാര്യ സുപ്രിയയും ഇടയ്ക്കിടെ സോഷ്യല്‍മീഡിയയില്‍ വിശേഷങ്ങള്‍...