സംഗീതത്തിന്റെ ലോകത്ത് പുതിയ തട്ടകം സൃഷ്ടിക്കുന്ന ശ്രീജിത്ത്; വീഡിയോ കാണാം

വെസ്റ്റേൺ ഗാനാലാപനത്തിലൂടെ വേദികളെ അത്ഭുതപ്പെടുത്തുന്ന ഗായകൻ. സംഗീതം പഠിക്കാതെ തന്നെ വെസ്റ്റേൺ സംഗീതത്തിന്റെ വേദിയിൽ പുതിയ തട്ടകം സൃഷ്ടിക്കാൻ ഒരുങ്ങുന്ന ശ്രീജിത്ത് അഞ്ചാം....