നുണക്കഥകള്‍ പ്രചരിപ്പിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; സിനിമാക്കാരും മനുഷ്യരാണ് ഭായ്

വെള്ളിത്തിരയില്‍ അഭിനയ വിസ്മയങ്ങള്‍ തീര്‍ക്കുന്ന താരങ്ങളുടെ, സ്വകാര്യതയിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നതില്‍ കൗതുകം കുറച്ച് കൂടുതലാണ് പലര്‍ക്കും. സിനിമ പോലെ....