സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് തിരിതെളിഞ്ഞു. അറുപത്തിരണ്ടാമത് സംസ്ഥാന കായിക മേളയില്‍ പങ്കെടുക്കാന്‍ നിരവധി താരങ്ങളാണ് എത്തിച്ചേര്‍ന്നത്. കേരളത്തിലെ മികച്ച കായിക താരങ്ങളെ കണ്ടെത്തുന്നതിനുള്ള മത്സരങ്ങള്‍ രാവിലെ ഏഴ് മണിക്ക് ആരംഭിച്ചു. തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ നടക്കുന്ന മീറ്റിന്റെ ആദ്യ ദിനം 31 ഫൈനലുകളാണുള്ളത്.ആകെ 96 ഇനങ്ങളിലാണ് മത്സരങ്ങള്‍.
കായികമേളയിലെ ആദ്യ സ്വര്‍ണ്ണം തിരുവനന്തപുരം ജില്ലയിലെ സല്മാന്...
ടൊവിനോ തോമസും കീർത്തി സുരേഷും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം ഒരുങ്ങുന്നു. വാശി എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണു ജി രാഘവ്...