മലയാളികളുടെ പ്രിയ താരജോഡിയാണ് സുപ്രിയയും പൃഥ്വിരാജും. പരസ്പരം താങ്ങും തണലും പകർന്ന് ഒൻപതുവർഷം പിന്നിടുകയാണ് ഇവരുടെ ജീവിതയാത്ര. പൃഥ്വിരാജിനൊപ്പം തന്നെ സിനിമാ ലോകത്ത് പ്രസിദ്ധയാണ് സുപ്രിയയും. മാത്രമല്ല, പൃഥ്വിരാജ് പ്രൊഡക്ഷൻസിലൂടെ നിർമാണ രംഗത്തേക്കും സുപ്രിയ ചുവടുവെച്ചുകഴിഞ്ഞു. പൃഥ്വിരാജിന്റെ സിനിമകളുടെയും മകൾ അലംകൃതയുടെയും വിശേഷങ്ങൾ പങ്കുവെച്ച് സമൂഹമാധ്യമങ്ങളിൽ സജീവമാണ് സുപ്രിയ. ഇപ്പോഴിതാ, പ്രിയതമനൊപ്പമുള്ള ഒരു...
മലയാളികൾക്ക് പ്രിയങ്കരിയായ താരപുത്രിയാണ് പൃഥ്വിരാജ്- സുപ്രിയ ദമ്പതികളുടെ അലംകൃത. സെപ്റ്റംബർ എട്ടിനായിരുന്നു അലംകൃതയുടെ ആറാം ജന്മദിനം. ജന്മദിനങ്ങളിൽ മാത്രമാണ് പൃഥ്വിരാജ് മകളുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുള്ളത്. ഇപ്പോൾ സുഹൃത്തിനൊപ്പം കടൽകാഴ്ചകളിൽ മുഴുകി നിൽക്കുന്ന അലംകൃതയുടെ ചിത്രമാണ് പൃഥ്വിരാജ് പങ്കുവയ്ക്കുന്നത്.
https://www.instagram.com/p/CE51AafA3N9/?utm_source=ig_web_copy_link
സുഹൃത്ത് അമീറയുടെ തോളിൽ ചാരി കടലിനഭിമുഖമായി അല്ലി എന്ന അലംകൃത നിൽക്കുന്ന ചിത്രം സുപ്രിയയും...
മലയാളി ആരാധകർ കൊതിയോടെ കാണാൻ ആഗ്രഹിക്കുന്ന മുഖമാണ് പൃഥ്വിരാജ്- സുപ്രിയ ദമ്പതികളുടെ മകൾ അലംകൃതയുടേത്. ചലച്ചിത്ര താരങ്ങളുടെ അഭിനയ വിസ്മയങ്ങള്‍ക്കൊപ്പം പലപ്പോഴും അവരുടെ കുടുംബ വിശേഷങ്ങളും സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. അത്തരത്തിൽ സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള കുടുംബമാണ് പൃഥ്വിരാജ് സുകുമാരന്റേതും. സ്വകാര്യതയ്ക്ക് ഏറെ പ്രാധാന്യം നൽകുന്ന താരങ്ങളാണ് പൃഥ്വിയും സുപ്രിയയും. അതുകൊണ്ടുതന്നെ മകളുടെ ഓരോ...
സിനിമയിൽ സജീവ താരമായ പൃഥ്വിരാജ്- സുപ്രിയ ദമ്പതികളെക്കാൾ സമൂഹമാധ്യമങ്ങളിൽ താരം മകൾ അലംകൃതയാണ്. അഞ്ചു വയസുകാരിയായ അലംകൃതയുടെ രസകരമായ വിശേഷങ്ങളൊക്കെ ഇരുവരും പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ കൊറോണ വൈറസിനെ കുറിച്ച് അലംകൃത തയ്യാറാക്കിയ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ അലംകൃത തയ്യാറാക്കിയ ചില നിർദേശങ്ങൾ പങ്കുവയ്ക്കുകയാണ് സുപ്രിയ മേനോൻ.
എല്ലാ കുട്ടികളെയും പോലെ മാതാപിതാക്കൾ ഒപ്പമുണ്ടാകണമെന്ന...
കുറച്ച് കാലങ്ങളായി എല്ലാ വീടുകളിലും എന്നും സംസാര വിഷയം കൊവിഡ് ആണ്. എത്രപേർ രോഗബാധിതരായി, എത്രപേർ രോഗമുക്തരായി തുടങ്ങി സാധാരണക്കാർ പോലും ചർച്ച ചെയ്യുന്നത് കൊറോണ വൈറസ് വ്യാപനത്തെകുറിച്ചാണ്. വീട്ടിലെ കൊച്ചുകുട്ടികൾ പോലും കൊവിഡ് വ്യാപനത്തെക്കുറിച്ച് ബോധവാന്മാരാണ്. മകൾ അലംകൃതയും ഇതൊക്കെ ശ്രദ്ധിക്കുന്നുണ്ടെന്ന് പങ്കുവയ്ക്കുകയാണ് പൃഥ്വിരാജിന്റെ ഭാര്യയും നിർമാതാവുമായ സുപ്രിയ മേനോൻ.
കൊവിഡ് വിമുക്തമാകുന്ന...
മലയാള സിനിമയിലെ ഏറ്റവും പ്രസിദ്ധമായ താര കുടുംബമാണ് സുകുമാരന്റേത്. സുകുമാരന്റെയും മല്ലികയുടെയും പാത പിന്തുടർന്ന് മക്കളായ ഇന്ദ്രജിത്ത്, പൃഥ്വിരാജ് എന്നിവർ സിനിമയുടെ വിവിധ മേഖലകളിൽ തിളങ്ങുകയാണ്. താരകുടുംബത്തിലെ മരുമക്കളായ പൂർണിമയും സുപ്രിയയും സിനിമാ രംഗത്ത് ഉണ്ട്.
വീട്ടുവിശേഷങ്ങളും സിനിമാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെച്ച് സമൂഹമാധ്യമങ്ങളിൽ സജീവമാണ് പൃഥ്വിരാജിന്റെ ഭാര്യയും നിർമാതാവുമായ സുപ്രിയ മേനോൻ....
നടൻ സുകുമാരന്റെ ഇരുപത്തിമൂന്നാം ചരമവാർഷികത്തിൽ പൃഥ്വിരാജിന്റെ ഭാര്യയും നിർമാതാവുമായ സുപ്രിയ പങ്കുവെച്ച വാക്കുകൾ ശ്രദ്ധേയമാകുന്നു. തനിക്കും മകൾ അല്ലിക്കും അച്ഛനെ കാണാൻ സാധിച്ചില്ല എന്ന ദുഃഖവും സുപ്രിയ പങ്കുവയ്ക്കുന്നു.
സിനിമാലോകത്ത് പ്രസിദ്ധമാണ് സുകുമാരന്റെ ദേഷ്യം. അത് അതേപടി പൃഥ്വിരാജിന് ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുകയാണ് സുപ്രിയ. 'അച്ഛാ, കൂടെ ജീവിക്കുന്ന മനുഷ്യനിൽ ഞാൻ അച്ഛന്റെ ഒരംശം എപ്പോഴും കാണാറുണ്ട്....
നടനായും സംവിധായകനായും നിര്‍മാതാവായുമെല്ലാം വെള്ളിത്തിരയിലെ നിറ സാന്നിധ്യമാണ് മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ് സുകുമാന്‍. സോഷ്യല്‍മീഡിയയിലും സജീവമാണ് താരം. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ് പൃഥ്വിരാജിന്റെ പുതിയ ലുക്ക്. നീട്ടിവളര്‍ത്തിയ താടിയും മുടിയും നീണ്ട എട്ട് മാസങ്ങള്‍ക്ക് ശേഷം മാറ്റിയിരിയ്ക്കുകയാണ് താരം.
ആടുജീവിതം എന്ന ചിത്രത്തിനു വേണ്ടി കഴിഞ്ഞ ഒക്ടേബര് മുതല്‍ താടി വളര്‍ത്തിയതാണ് താരം. അയ്യപ്പനും...
കൊവിഡ് ഭീഷണിയിൽ സ്‌കൂളുകളിൽ വളരെ നേരത്തെ തന്നെ അവധി പ്രഖ്യാപിച്ചിരുന്നു. വീടിനുള്ളിൽ തന്നെ ഇരുന്നു ശീലിക്കാത്ത കുട്ടികളൊക്കെ കൊവിഡ് കാലത്ത് ആ സാഹചര്യത്തോട് ഇണങ്ങി കഴിഞ്ഞു.
പൃഥ്വിരാജിന്റെയും സുപ്രിയയുടെയും മകൾ അലംകൃത ചിത്രരചനയിലൊക്കെയാണ് ലോക്ക് ഡൗൺ സമയത്ത് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇപ്പോൾ വീടിനു പുറത്തേക്ക് സുഹൃത്തിനൊപ്പം കളിയ്ക്കാൻ ഇറങ്ങിയഅല്ലിയുടെ വീഡിയോ പങ്കുവയ്ക്കുകയാണ് സുപ്രിയ.
സുഹൃത്തിനൊപ്പം വീട്ടുമുറ്റത്ത്...
ലോക്ക് ഡൗൺ ദിനങ്ങൾ നീളുമ്പോൾ പൃഥ്വിരാജിനെയോർത്ത് ഭാര്യയും നിർമാതാവുമായ സുപ്രിയ മേനോന് ആകുലതയാണ്. ലോക്ക് ഡൗണിന് മുൻപ് 'ആടുജീവിതം' ഷൂട്ടിങ്ങിനായി ജോർദാനിലേക്ക് പോയ പൃഥ്വിരാജിനും സംഘത്തിനും തിരികെയെത്താൻ സാധിച്ചിട്ടില്ല.
വിവാഹ വാർഷികത്തിനും വിഷുവിനുമെല്ലാം ആദ്യമായി പിരിഞ്ഞിരിക്കുകയാണ് പൃഥ്വിരാജ്- സുപ്രിയ ദമ്പതികൾ. ഷൂട്ടിങ്ങിനായി പൃഥ്വിരാജ് കേരളത്തിൽ നിന്നും യാത്രയായിട്ട് 77 ദിവസങ്ങൾ കഴിഞ്ഞെന്ന് പറയുകയാണ് സുപ്രിയ മേനോൻ....
കലാലയ ജീവിതവും നഷ്ട പ്രണയങ്ങളുടെ നൊമ്പരവുമൊക്കെ സമ്മാനിച്ച് മലയാളത്തിലെ എക്കാലത്തെയും മികച്ച ക്യാമ്പസ് ചിത്രമായ ക്ലാസ്മേറ്റ്സ് പിറന്നിട്ട് 14 വർഷങ്ങൾ പിന്നിട്ടു. 2006 ആഗസ്റ്റ് 25...