tamilnadu

തമിഴ്‌നാട്ടിൽ തിയേറ്ററുകൾ തുറക്കാൻ കാത്തിരിപ്പ് നീളും; ഒക്ടോബർ 31 വരെ ലോക്ക് ഡൗൺ നീട്ടി

തമിഴ്‌നാട്ടിൽ തിയേറ്ററുകൾ തുറക്കാൻ ഇനിയും കാത്തിരിപ്പ് നീളും. കാരണം, ഒക്ടോബർ 31 വരെ തമിഴ്‌നാട്ടിലെ ലോക്ക് ഡൗൺ നീട്ടിയിരിക്കുകയാണ്. കൊറോണ വൈറസ് വ്യാപനം ശക്തമായതിനെത്തുടർന്ന് കൂടുതൽ നിയന്ത്രണങ്ങൾ തമിഴ്‌നാട്ടിൽ പ്രാബല്യത്തിൽ വരുത്താനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. തിയേറ്ററുകൾ, അമ്യൂസ്‌മെന്റ് പാർക്കുകൾ, സ്വിമ്മിങ് പൂളുകൾ, കമ്മ്യൂണിറ്റി ഹാളുകൾ, ബീച്ചുകൾ, മൃഗശാലകൾ, മ്യൂസിയങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവ അടച്ചിടുമെന്നാണ് പുറത്തുവിട്ട...

തിരഞ്ഞെടുപ്പ് ആവേശത്തിൽ സിനിമാക്കാരും; ഇഷ്ടതാരങ്ങളുടെ ചിത്രങ്ങൾ എടുത്ത് ആരാധകർ

തിരഞ്ഞെടുപ്പ് ആവേശത്തിൽ ഇന്ത്യ നിൽക്കുമ്പോൾ കേരളക്കര ഉറ്റുനോക്കുന്നത് അയൽസംസ്ഥാനം തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പിലേക്കാണ്. തമിഴ്‌നാട്ടിലെ 39 മണ്ഡലങ്ങളിലാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. തമിഴ് സംസ്‍കാരത്തിന്റെ ഭാഗമാണ് സിനിമ. അതുകൊണ്ടുതന്നെ തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പും സിനിമയും തമ്മിൽ വലിയ ബന്ധവുമുണ്ട്. ഇവിടെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും കൂടുതലായും സിനിമാപ്രവർത്തകർ ആണ്. ഇത് സൂചിപ്പിക്കുന്നത് തമിഴ്നാട് രാഷ്ട്രീയവും സിനിമയും തമ്മിലുള്ള ബന്ധത്തെ കൂടിയാണ്. തിരഞ്ഞെടുപ്പിലെ രണ്ടാം ഘട്ടത്തിൽ...

രഞ്ജി ട്രോഫി; കേരളത്തിന് തോൽവി

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ തമിഴ്നാടിനെതിരെ കേരളത്തിന് 151 റണ്‍സിന്റെ കനത്ത തോല്‍വി. 369 റൺസിന്റെ വിജയലക്ഷ്യവുമായി കളിയ്ക്കാൻ ഇറങ്ങിയ കേരളം 217 റൺസിൽ ഓൾ ഔട്ടായി. മൂന്നാം വിക്കറ്റില്‍ സിജോമോന്‍ ജോസഫും സഞ്ജു സാംസണും ചേര്‍ന്ന് 97 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തിയപ്പോള്‍ കേരളം പ്രതീക്ഷവെച്ചെങ്കിലും സിജോമോന്‍ ജോസഫിനെ(55) വിക്കറ്റിന് മുന്നില്‍ കുടുക്കി ടി നടരാജന്‍ കേരളത്തിന്റെ...

ഞെട്ടിപ്പിക്കുന്ന വിവാഹ സമ്മാനവുമായി സുഹൃത്തുക്കൾ; പൊട്ടിച്ചിരിച്ച് നവദമ്പതികൾ

കൂട്ടുകാരന്റെ വിവാഹത്തിന് പെട്രോള്‍ സമ്മാനം നല്‍കി സുഹൃത്തുക്കള്‍... വിവാഹത്തിന് വ്യത്യസ്തമായ സാംമ്‌നങ്ങൾ നൽകാറുണ്ട് ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ പക്ഷെ ഇത്തരത്തിൽ ഒരു സമ്മാനം ആദ്യമായിട്ടാവാം വധുവരന്മാർക്ക് ലഭിക്കുന്നത്. തമിഴ്‌നാട്ടിലെ ഗൂഡല്ലൂരിലാണ് ഈ സംഭവം. പെട്രോള്‍ വില കുതിച്ച് ഉയര്‍ന്നതോടെയാണ് പെട്രോള്‍ സമ്മാനമായി നൽകാൻ സുഹൃത്തുക്കൾ തീരുമാനിച്ചത്. ദിനം പ്രതി  കുതിച്ചുയരുന്ന പെട്രോൾ വില സാധാരണക്കാരെ വളരെ മോശമായി...

ഈ അധ്യാപക ദിനത്തിൽ ഓർക്കാം വിദ്യാർത്ഥികൾക്ക് ‘ഭഗവാനാ’യ ആ അധ്യാപകനെ

അറിവിന്റെയും അക്ഷരങ്ങളുടെയും ലോകത്തേക്ക് നമ്മെ കൈപിടിച്ചുയർത്തുന്ന ഒരു അധ്യാപകനെയും ജീവിതത്തിൽ നമുക്ക് മറക്കാനാവില്ല...അത്തരത്തിൽ വിദ്യാർത്ഥികൾക്ക് ഭഗവാനായ ഒരു അധ്യാപകനെ കാണാം... തമിഴ്‌നാട്ടിലെ തിരുവള്ളൂർ, വേളിഗരം സർക്കാർ  ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്ക് അവരുടെ ‘ഭഗവാനെ’ക്കുറിച്ച് പറയാൻ ഏറെയുണ്ട്, ക്ലാസ് റൂമുകൾ പ്രാർത്ഥനാലയങ്ങളും, വീടും, കളിസ്ഥലവുമായ മണിക്കൂറുകൾ… കൂട്ടക്കരച്ചിൽ പൊട്ടിച്ചിരികളായ നിമിഷങ്ങൾ……..പേരുപോലെതന്നെ വിദ്യാർത്ഥികൾക്ക് ദൈവമായ ഒരാൾ… വേളിഗരം സർക്കാർ ഹൈസ്കൂളിലെ അധ്യാപകനെകുറിച്ചാണ് പറയുന്നത്. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും നാട്ടുകാർക്കുമൊക്കെ ഒരുപോലെ...

മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കേരളത്തിന് സഹായ ഹസ്തവുമായി അയൽ സംസ്ഥാനങ്ങൾ

കേരളത്തില്‍  മഴ രൂക്ഷമായതിനെത്തുടർന്ന് നിരവധി ആളുകൾ മരിക്കുകയൂം മഴക്കെടുതി മൂലം നിരവധി അപകടങ്ങളും  തുടരുന്നതിനിടെ സഹായഹസ്തവുമായി അയൽ  സംസ്ഥാനങ്ങളായ  തമിഴ്നാടും കര്‍ണാടകവും എത്തിയിരിക്കുകയാണ്. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചതായും രക്ഷാപ്രവര്‍ത്തനത്തിന് പ്രധാന മന്ത്രി സൈനിക വിഭാഗങ്ങളെ അയച്ചതായും മുഖ്യമന്ത്രി  പിണറായി പറഞ്ഞു. കേരളം ഗുരുതരമായ കാലവര്‍ഷക്കെടുതി നേരിടുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ വിളിച്ച് വിവരങ്ങള്‍ ആരായുകയും ആവശ്യമായ സഹായം...

വിദ്യാർത്ഥികൾക്ക് ശരിക്കും ‘ഭഗവാനാ’യ ഒരു അദ്ധ്യാപകൻ…

തമിഴ്‌നാട്ടിലെ തിരുവള്ളൂർ, വേളിഗരം സർക്കാർ  ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്ക് അവരുടെ 'ഭഗവാനെ'ക്കുറിച്ച് പറയാൻ ഏറെയുണ്ട്, ക്ലാസ് റൂമുകൾ പ്രാർത്ഥനാലയങ്ങളും, വീടും, കളിസ്ഥലവുമായ മണിക്കൂറുകൾ... കൂട്ടക്കരച്ചിൽ പൊട്ടിച്ചിരികളായ നിമിഷങ്ങൾ........പേരുപോലെതന്നെ വിദ്യാർത്ഥികൾക്ക് ദൈവമായ ഒരാൾ... വേളിഗരം സർക്കാർ ഹൈസ്കൂളിലെ അധ്യാപകനെകുറിച്ചാണ് പറയുന്നത്. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും നാട്ടുകാർക്കുമൊക്കെ ഒരുപോലെ ദൈവമായ ഒരു അദ്ധ്യാപകൻ. 28 വയസുകാരനായ ഭഗവൻ തമിഴ്‌നാട്ടിലെ ഒരു ഗ്രാമത്തിൽ ജനിച്ചു വളർന്ന...

Latest News

എനിക്കും അച്ഛനുമാണ് ഈ പാട്ട് കൃത്യമായി അറിയാവുന്നത്; പാട്ടിനൊപ്പം കുസൃതി വർത്തമാനങ്ങളുമായി മേഘ്നക്കുട്ടി….

മേഘ്‌നക്കുട്ടിടെ കുട്ടിവർത്തമാനങ്ങളും കുസൃതികളുമൊക്കെ പ്രേക്ഷകർ ഏറ്റെടുത്തതാണ്. പ്രേക്ഷകരുടെ ഇഷ്ടഗാനവുമായി ഓരോ തവണയും വേദിയിലെത്തുന്ന ഈ കുട്ടിഗായിക രസകരമായ വർത്തമാനങ്ങളിലൂടെ പാട്ടുവേദിയുടെ മനംകവരാറുണ്ട്. ഇപ്പോഴിതാ രസകരമായ കൊച്ചുവർത്തമാനങ്ങളുമായി...