അജിത്തിന്റെ മകളായി മലയാളി താരം അനിഘ വീണ്ടും വെള്ളിത്തിരയില്‍

തമിഴകത്തിന്റെ പ്രിയതാരം അജിത് നായകനായി എത്തുന്ന ചിത്രമാണ് ‘വിശ്വാസം’. ഏറെ ആകാംക്ഷയോടെയാണ് ആരാധകര്‍ ചിത്രത്തിനുവേണ്ടി കാത്തിരിക്കുന്നത്. മലയാള പ്രേക്ഷകര്‍ക്കും ചിത്രത്തില്‍....