മൂന്നാം ഘട്ട ലോക്ക് ഡൗൺ- ഗ്രീൻ സോണിൽ ബസുകൾക്ക് അനുമതി; ഇളവുകൾ ഇങ്ങനെ

മേയ് നാലു മുതൽ 17 വരെ രണ്ടാഴ്ചത്തേക്ക് നീട്ടിയ മൂന്നാം ഘട്ട ലോക്ക് ഡൗണിൽ ഗ്രീൻ സോണിൽ കൂടുതൽ ഇളവുകൾ.....