അടവുകള്‍ പഠിച്ചും പഠിപ്പിച്ചും കൊച്ചുണ്ണിയും ഇത്തിക്കരപക്കിയും; ‘കായംകുളം കൊച്ചുണ്ണി’യിലെ വീഡിയോ ഗാനം കാണാം

മലയാളികള്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമാണ് ‘കായംകുളം കൊച്ചുണ്ണി’.  മികച്ച പ്രതികരണങ്ങളോടെ തീയറ്ററുകളില്‍ മുന്നേറുകയാണ് ചിത്രം. ‘കായംകുളം കൊച്ചുണ്ണി’യിലെ ഏറെ....