top singer

ഫ്‌ളവേഴ്‌സ് ടോപ് സിംഗറായി കിരീടം ചൂടി സീതാലക്ഷ്മി

ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകര്‍ക്ക് പാട്ടിന്റെ പാലാഴി സമ്മാനിച്ച പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍. 2018 സെപ്റ്റംബര്‍ 22 ന് തുടക്കം കുറിച്ച ടോപ് സിംഗര്‍ ഗ്രാന്‍ഡ് ഫിനാലെ മാരത്തോണ്‍ വരെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഫ്‌ളേവഴ്‌സ് ടോപ് സിംഗറായി പ്രേക്ഷകരുടെ പ്രിയപ്പെട്ട സീതാലക്ഷ്മി സുവര്‍ണ്ണ കിരീടം ചൂടി. രണ്ടാം...

ഫ്‌ളവേഴ്‌സ് ടോപ് സിംഗർ മെഗാ ഫൈനലിലേക്ക്; പ്രേക്ഷകർ കാത്തിരുന്ന ഒന്നാമനെ അറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി

മലയാളികൾക്ക് രണ്ടു വർഷക്കാലമായി പാട്ടിന്റെ വസന്തകാലം തീർത്ത ടോപ് സിംഗർ അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. തിരുവോണദിനമായ ഇന്ന് രാവിലെ ഒൻപത് മണി മുതൽ പതിനാലു മണിക്കൂർ നീണ്ടുനിൽക്കുന്ന മെഗാ മാരത്തോൺ മത്സരമാണ് പ്രേക്ഷകർക്കായി ഒരുങ്ങുന്നത്. രാത്രി 10 മണിവരെയാണ് പാട്ടിന്റെ പോരാട്ടം അരങ്ങേറുന്നത്. ടോപ് സിംഗർ വേദിയിൽ പ്രേക്ഷക ഹൃദയം...

ഫ്ളവേഴ്സ് ടോപ് സിംഗറിൽ ഇനി നിർണ്ണായക നിമിഷങ്ങൾ; ടോപ് സിംഗർ ഗ്രാൻഡ് ഫിനാലെയുടെ ആദ്യഘട്ടം ഇന്ന്

പാട്ടിന്റെ പൂക്കാലവുമായെത്തി പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ ഫ്ളവേഴ്സ് ടോപ് സിംഗർ മെഗാ ഫൈനലിലേക്ക്. ഈ വരുന്ന തിങ്കളാഴ്ച തിരുവോണ ദിനത്തിലാണ് ടോപ് സിംഗർ മെഗാ ഫൈനൽ. പ്രേക്ഷകർ കാത്തിരുന്ന കുട്ടിപ്പാട്ടുകാരിൽ ഒന്നാമനെ അറിയാൻ ഇനി ദിവസങ്ങൾ മാത്രം. പതിമൂന്ന് മണിക്കൂർ നീണ്ടുനിൽക്കുന്ന മെഗാ ഫൈനൽ മത്സരം തിരുവോണ ദിനത്തിൽ രാവിലെ ഒമ്പത്...

പാട്ടു പഠിക്കുന്ന അദിതിയെ സ്നേഹിച്ചും കുറുമ്പുകാട്ടിയും അനന്യ- ശ്രദ്ധേയമായി കുരുന്ന് ഗായകരുടെ കുട്ടിക്കാല വീഡിയോ

ഫ്‌ളവേഴ്‌സ് ചാനലിലെ ജനപ്രിയ റിയാലിറ്റി ഷോയാണ് ടോപ് സിംഗർ. പരിപാടിയിലെ എല്ലാ കുരുന്നു ഗായകരെയും പ്രേക്ഷകർ സ്വന്തം കുട്ടികളെയെന്ന പോലെയാണ് സ്നേഹിക്കുന്നത്. അവരുടെ കുറുമ്പും കുസൃതിയുമൊക്കെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടാറുമുണ്ട്. പാട്ടും കൊഞ്ചലുമായി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ടോപ് സിംഗർ ഗായകരാണ് സഹോദരിമാരായ അദിതിയും അനന്യയും. അദിതിയുടെയും...

“ലോകം മുഴുവന്‍ സുഖം പകരാനായ് സ്‌നേഹദീപമേ മിഴി തുറക്കൂ…”; പലയിടങ്ങളിലിരുന്ന് ഫ്‌ളവേഴ്‌സ് ടോപ് സിംഗേഴ്‌സ് ഒരുമിച്ച് പാടി

വലിയൊരു പോരാട്ടത്തിലാണ് ലോകം, കൊവിഡ് 19 എന്ന മഹാമാരിയെ പ്രതിരോധിക്കാന്‍. ചൈനയിലെ വുഹാനില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറേണ വൈറസ് ദേശത്തിന്റെ അതിര്‍വരമ്പുകള്‍ എല്ലാം ഭേദിച്ചുകൊണ്ട് അനേകം രാജ്യങ്ങളില്‍ വ്യാപിച്ചുകഴിഞ്ഞു. കൊവിഡ് 19-ല്‍ ദുഃഖം അനുഭവിക്കുന്ന ലോകത്ത് സമാധാനവും സന്തോഷവും തിരികെയത്താന്‍ ആഗ്രഹിച്ചുകൊണ്ട് ഒരുമിച്ച് പാടിയിരിക്കുകയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗേഴ്‌സ്.

പാട്ടുവേദിയെ ഞെട്ടിച്ച് റിച്ചൂട്ടനും അനന്യകുട്ടിയും; അൺലിമിറ്റഡ് എനർജിയെന്ന് ജഡ്ജസും , ക്യൂട്ട് വീഡിയോ

ടോപ് സിംഗർ വേദിയിലെ കുട്ടികുരുന്നുകളുടെ പാട്ടുകൾ ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കാറ്. ടോപ് സിംഗറിലെ മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ് അനന്യകുട്ടിയും റിച്ചൂട്ടനും, ഇരുവരുടെയും ഗാനങ്ങൾക്കായി കാത്തിരിക്കാറുണ്ട് ആരാധകർ. മനോഹരമായ ആലാപനത്തിലൂടെ റിതുരാജ് ടോപ് സിംഗർ ആരാധകരുടെ ഇഷ്ടതാരമാകുമ്പോൾ, കൊച്ചുവർത്തമാനങ്ങൾക്കൊണ്ടും സ്വരശുദ്ധികൊണ്ടും നിരവധി ആരാധകരെ നേടിയെടുത്തിരിക്കുകയാണ് അനന്യകുട്ടി. ഡ്യുവറ്റ് റൗണ്ടിൽ ഒരു മനോഹരഗാനവുമായി സംഗീത പ്രേമികളുടെ മനം കവരാൻ...

‘ആലിപ്പഴം പെറുക്കാൻ’; സൂപ്പർ ക്യൂട്ട് പെർഫോമൻസുമായി ദിയക്കുട്ടിയും ദേവികകുട്ടിയും, വീഡിയോ

പാട്ടുവേദിയിലെ കുട്ടിപ്പാട്ടുകാർ, ദിയക്കുട്ടിക്കും ദേവികകുട്ടിക്കും ആരാധകർ ഏറെയാണ്. നിഷ്കളങ്കമായ ആലാപനമികവിനൊപ്പം കുട്ടിവർത്തമാനങ്ങളുമായി എത്തുന്ന ഈ കുഞ്ഞുമക്കളുടെ ഓരോ പാട്ടിനുവേണ്ടിയും ആരാധകർ കാത്തിരിക്കാറുണ്ട്. ഡ്യൂയറ്റ് റൗണ്ടിൽ ഒരു ക്യൂട്ട് പെർഫോർമൻസുമായി ദേവികകുട്ടിയും ദിയക്കുട്ടിയും എത്തിയപ്പോൾ ഇരുവരെയും ഹൃദയത്തോട് ചേർത്തുനിർത്തിയിരിക്കുകയാണ് പ്രേക്ഷകർ. 'മൈ ഡിയർ കുട്ടിച്ചാത്തൻ' എന്ന ചിത്രത്തിലെ 'ആലിപ്പഴം പെറുക്കാൻ പീലിക്കുട നിവർത്തി' എന്ന ഗാനമാണ് ഇരുവരും ചേർന്ന് ആലപിച്ചിരിക്കുന്നത്. ബിച്ചു തിരുമലയുടെ വരികൾക്ക്...

‘അമ്മ’ ഓർമ്മകൾ ഉണർത്തി റിച്ചൂട്ടന്റെ പാട്ട്; അസാധ്യം ഈ ആലാപന മികവ്, വീഡിയോ

ലോകത്ത് മറ്റൊന്നിനും പകരം വയ്ക്കാനില്ലാത്ത ഒന്നാണ് മാതൃസ്നേഹം.. ഇപ്പോഴിതാ മാതൃസ്നേഹത്തിന്റെ ഓർമ്മപെടുത്തലുമായി എത്തുകയാണ് ഫ്ളവേഴ്‌സ്‌ ടോപ് സിംഗർ വേദിയിലെ മെലഡിരാജ റിതുരാജ്. ടോപ് സിംഗര്‍ വേദിയില്‍ റിച്ചുകുട്ടന്റെ പാട്ടുകൾ കേൾക്കാൻ ആരാധകർ ആകാംഷയോടെ കാത്തിരിക്കാറുണ്ട്. അത്രമേൽ മനോഹരമാണ് റിച്ചൂട്ടന്റെ ഓരോ ഗാനങ്ങളും. പലപ്പോഴും ഈ കുഞ്ഞുമകന്റെ ആലാപന ശുദ്ധിക്ക് മുന്നിൽ അത്ഭുതത്തോടെ നോക്കിനിൽക്കാറുണ്ട് ജഡ്ജസും പ്രേക്ഷകരും. ഇത്തവണ...

ഈ പാട്ടുകേട്ടാൽ ആരും പറഞ്ഞുപോകും റിച്ചൂട്ടൻ ഒരു അത്ഭുതമാണെന്ന്; വീഡിയോ

ആലാപനമാധുര്യം കൊണ്ട് പ്രേക്ഷകർ നെഞ്ചേറ്റിയ കുട്ടിഗായകനാണ് ഫ്‌ളവേഴ്‌സ് ടോപ്  സിംഗറിലെ  റിതുരാജ്. വാക്കുകള്‍ക്കും വിശേഷണങ്ങള്‍ക്കും അതീതമാണ് റിതുരാജിന്റെ ആലാപന മികവ്. ടോപ് സിംഗര്‍ വേദിയില്‍ റിച്ചുകുട്ടന്റെ പാട്ടുകൾ കേൾക്കാൻ ആരാധകർ ആകാംഷയോടെ കാത്തിരിക്കാറുണ്ട്. അത്രമേൽ മനോഹരമാണ് റിച്ചൂട്ടന്റെ ഓരോ ഗാനങ്ങളും. പലപ്പോഴും ഈ കുഞ്ഞുമകന്റെ ആലാപന ശുദ്ധിക്ക് മുന്നിൽ അത്ഭുതത്തോടെ നോക്കിനിൽക്കാറുണ്ട് ജഡ്ജസും പ്രേക്ഷകരും. 'ചന്ദനചോല' എന്ന ചിത്രത്തിലെ 'മണിയാൻ...

സോഷ്യൽ മീഡിയയുടെ മനംകവർന്ന അനന്യകുട്ടി ടോപ് സിംഗർ വേദിയിൽ, വീഡിയോ

കണ്ണുകള്‍ക്ക് കാഴ്ചയില്ലെങ്കിലും വര്‍ണ്ണനകള്‍ക്കും വാക്കുകള്‍ക്കും അതീതമായ മനോഹരമായ ഗാനങ്ങളുമായി എത്തി സോഷ്യല്‍ മീഡിയയുടെ മനം കവർന്ന മിടുക്കിക്കുട്ടിയാണ് അനന്യ...കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നിന്ന അനന്യ എന്ന കൊച്ചുമിടുക്കി ഫ്‌ളവേഴ്‌സ് ടിവിയിലെ ടോപ് സിംഗർ വേദിയിലും നിറസാന്നിധ്യമായി. നീ മുകിലോ… എന്നു തുടങ്ങുന്ന ഗാനം ആലപിച്ചാണ് അനന്യ സോഷ്യല്‍ മീഡിയയുടെ ഹൃദയം കവര്‍ന്നത്. ഇപ്പോഴിതാ...

Latest News

ഐശ്വര്യ ലക്ഷ്മി നായികയാകുന്ന ‘കുമാരി’; ദുരൂഹത നിറഞ്ഞ മോഷൻ പോസ്റ്റർ പങ്കുവെച്ച് പൃഥ്വിരാജ് പ്രൊഡക്ഷൻസ്

നടി ഐശ്വര്യ ലക്ഷ്മി നായികയാകുന്ന പുതിയ ചിത്രമാണ് കുമാരി. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. കാവും ഇല്ലവുമായി ചുറ്റിപ്പറ്റി നടക്കുന്ന ചില...

ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു

കാല്‍പന്തുകളിയിലെ ഇതിഹാസം ഡീഗോ അര്‍മാന്‍ഡോ മറഡോണ അന്തരിച്ചു. അറുപത് വയസ്സായിരുന്നു പ്രായം. ഒന്നര പതിറ്റാണ്ടിലേറെ കാലം മൈതാനത്ത് വിസ്മയങ്ങള്‍ ഒരുക്കിയ മറഡോണയെ ഫുട്‌ബോള്‍ പ്രേമികള്‍ മൈതാനത്തെ ദൈവമായി വിശേഷിപ്പിക്കുന്നു.

‘ഗുരു’വിനും ‘ആദാമിന്റെ മകൻ അബു’വിനും ശേഷം ‘ജല്ലിക്കെട്ട്’ -ഓസ്കാർ എൻട്രിക്ക് ‌ അഭിനന്ദനവുമായി താരങ്ങൾ

93-ാമത് അക്കാദമി അവാർഡിനുള്ള ഇന്ത്യയുടെ എൻട്രി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ജല്ലിക്കെട്ടിനാണ് ലഭിച്ചത്. അമിതാഭ് ബച്ചന്റെ ‘ഗുലാബോ സീതാബോ’ ഉൾപ്പെടുന്ന 27 എൻട്രികളിൽ നിന്നുമാണ് ‘ജല്ലിക്കെട്ട്’ ‘ഇന്റർനാഷണൽ...

ഫ്രീ ഫയർ തീമിൽ മകന് പിറന്നാൾ പാർട്ടി ഒരുക്കി നവ്യ നായർ- ചിത്രങ്ങൾ

മകന്റെ പിറന്നാൾ ആശംസകളിൽ മാത്രമൊതുക്കിയില്ല നടി നവ്യ നായർ. ഒരു സർപ്രൈസ് പിറന്നാൾ ആഘോഷവും മകന് വേണ്ടി നവ്യ ഒരുക്കിയിരുന്നു. മകന് വേണ്ടി ഷൂട്ടർ ഗെയിമായ ഫ്രീ ഫയർ തീമിലാണ്...

ഞങ്ങളുടെ സിംബ; മകന് ഹൃദ്യമായ പിറന്നാൾ ആശംസയുമായി ജെനീലിയയും റിതേഷും

കുടുംബ വിശേഷങ്ങളും സിനിമാ വിശേഷങ്ങളും പതിവായി പങ്കുവയ്ക്കാറുള്ള താര ദമ്പതികളാണ് റിതേഷ് ദേശ്‌മുഖും ജെനീലിയ ഡിസൂസയും. റിതേഷ് സിനിമയിൽ സജീവമാണെങ്കിലും ജെനീലിയ മക്കളുടെ കാര്യങ്ങൾക്കായാണ് സമയം മാറ്റിവെച്ചിരിക്കുന്നത്. രണ്ടു മക്കളാണ്...