varaththan

തണുത്തു വിറയ്ക്കുന്നതിനിടയിൽ ദേഹത്തു ചൂടുവെള്ളം കോരി ഒഴിച്ചാണു പലപ്പോഴും രക്ഷപ്പെട്ടത്; വരത്തൻ അനുഭവങ്ങൾ പങ്കുവെച്ച് ഫഹദ്…

നിറഞ്ഞ  സ്വീകാര്യതയോടെ  പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി മുന്നേറികൊണ്ടിരിക്കുന്ന ഫഹദ് ഫാസിൽ നായകനായി എത്തുന്ന ചിത്രമാണ് 'വരത്തൻ'. 'ഇയ്യോബിന്റെ പുസ്തക’ത്തിന് ശേഷം അമൽ നീരദ് സംവിധാനം ചെയ്യുന്ന ഫഹദ് ഫാസിൽ ചിത്രത്തിന്റെ ഷൂട്ടിങ് സമയത്തെ വെല്ലുവിളികളെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും ആരാധകരോട് പങ്കുവെക്കുകയാണ് ഫഹദ് ഫാസിൽ.. ‘കുട്ടിക്കാനത്ത് 22 ദിവസമാണ് ആക്ഷന്‍ രംഗം ഷൂട്ടു ചെയ്തത്. കൊടും തണുപ്പിലും പെരുമഴയിലും രാവും...

‘വരത്തൻ ടീം ഇനി വൈറസിന്റെയും’.. ചിത്രത്തിന്റെ വിശേഷങ്ങൾ അറിയാം

കേരളത്തെ ഭീതിയിൽ ആഴ്ത്തിയ നിപ്പ വൈറസ് സിനിമയാകുമ്പോൾ ചിത്രത്തിനൊപ്പം ചേരുകയാണ് തിയേറ്ററുകളിൽ വൻ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന വരത്തൻ എന്ന ചിത്രത്തിന്റെ ടീമുകളും. വരത്തൻ എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയ ഷറഫു സുഹാസ് എന്ന തിരക്കഥാകൃത്തുകളാണ് ഇപ്പോൾ വൈറസിന് വേണ്ടി ശക്തമായ തിരക്കഥ ഒരുക്കാൻ എത്തുന്നതും. ചിത്രത്തിൽ നായകനായി മലയാളികളുടെ പ്രിയപ്പെട്ട താരം ഫഹദ് ഫാസിലും എത്തുന്നുതോടെ വരത്തനിലെ ശക്തരെല്ലാം ഇവിടെ...

ഇത് വേറെ ലെവൽ പ്രൊഡ്യൂസർ; നസ്രിയയെക്കുറിച്ച് സംവിധായകൻ…

അമൽ നീരദ് ചിത്രം വരത്തൻ തിയേറ്ററുകൾ കീഴടക്കി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഫഹദ് ഫാസിൽ- അമൽ നീരദ് കൂട്ടുകെട്ടിൽ തയാറായ ചിത്രത്തിൽ ഫഹദിന്റെ നായികയായി എത്തുന്നത് ഐശ്വര്യ ലക്ഷ്മിയാണ്. ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം അമൽ നീരദ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിലെ പാട്ടുകൾക്കും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രം വിജയക്കുതിപ്പിൽ മുന്നേറുമ്പോഴും സംവിധായകന് പറയാനുള്ളത് ചിത്രത്തിന്റെ പ്രൊഡ്യൂസറെക്കുറിച്ചാണ്. "വൈകുന്നേരം ആറു മണിയാകുമ്പോൾ ചിത്രത്തിന്റ...

കട്ട സാഹിത്യവും നിറയെ സസ്‍പെൻസുമായി ‘വരത്തൻ’; ട്രെയ്‌ലർ കാണാം

‘ഇയ്യോബിന്റെ പുസ്തക’ത്തിന് ശേഷം അമൽ നീരദ് സംവിധാനം ചെയ്യുന്ന ഫഹദ് ഫാസിൽ ചിത്രമാണ് ‘വരത്തൻ’.  ഈ മാസം അവസാനത്തോടെ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. നിറയെ സസ്പെൻസുകളുമായാണ് ചിത്രത്തിന്റെ ട്രെയ്‌ലർ ഇറങ്ങിയിരിക്കുന്നത്. ‘മായാനദി’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ട നായികയായി മാറിയ ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിൽ ഫഹദിന്റെ നായികയായി എത്തുന്നത്. അമൽ നീരദിന്റെ ഉടമസ്ഥതയിലുള്ള എ എൻപിയും...

Latest News

ഒരിക്കൽപോലും കാലുകൾ നിലത്ത് തൊട്ടില്ല; 768 സ്റ്റെപ്പുകൾ അനായാസം സൈക്കിളിൽ കയറി യുവാവ്, വീഡിയോ

അഭ്യാസപ്രകടനങ്ങളുടെ അമ്പരപ്പിക്കുന്ന ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യൽ ഇടങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. അത്തരത്തിൽ ഫോണ്ടനോയ് എന്ന യുവാവിന്റെ സാഹസീക അഭ്യാസ പ്രകടനത്തിന്റെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്....