video shoot

നീർനായയ്ക്ക് ഭക്ഷണം നീട്ടി യാത്രക്കാരി; അടിച്ചുമാറ്റി കൊക്ക്, രസകരം ഈ വീഡിയോ

സ്ഥലങ്ങൾ സന്ദർശിക്കാൻ എത്തുന്ന വിനോദസഞ്ചാരികൾ പക്ഷികൾക്കും മൃഗങ്ങൾക്കുമൊക്കെ ഭക്ഷണം നൽകുന്നത് ഒരു സ്ഥിരം കാഴ്ചയാണ്. അത്തരത്തിൽ നീർകാക്കയ്ക്ക് നൽകിയ ഭക്ഷണം അടിച്ചുമാറ്റി കഴിക്കുന്ന ഒരു കൊക്കിന്റെ രസകരമായ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഫ്ലോറിഡയിലെ സീ വേൾഡ് ഓർലാന്റോ സുവോളജിക്കൽ പാർക്കിലാണ് ഈ രസകരമായ സംഭവം...

സ്റ്റൈലിഷായി കീർത്തി സുരേഷ്; വീഡിയോ ഷൂട്ട് കാണാം…

മഹാനടി എന്ന ചിത്രത്തിന് വിജയത്തിന്  ശേഷം തമിഴിലും തെലുങ്കിലും നിറഞ്ഞു നിൽക്കുന്ന താരമാണ് കീർത്തി സുരേഷ്. തമിഴകത്തെ മുൻ നിര താരങ്ങളുടെയെല്ലാം നായികയായി മാറിയ കീർത്തിയുടെ പുതിയ മേക്ക് ഓവറിലുള്ള വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. വിവോ ലാമോർ എന്ന ലൈഫ്  സ്റ്റൈൽ മാഗസിനുവേണ്ടിയുള്ള  കവർഫോട്ടോ ഷൂട്ടിന്റെ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. സ്റ്റൈലിഷ്...

Latest News

പ്രിയപ്പെട്ട കൂട്ടുകാരിയ്ക്ക് രസികൻ പിറന്നാൾ ആശംസയുമായി മഞ്ജു വാര്യർ

വെള്ളിത്തിരയ്ക്ക് അപ്പുറവും ചില സിനിമ താരങ്ങൾ അവരുടെ സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കാറുണ്ട്. അത്തരത്തിൽ സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് മഞ്ജു വാര്യരും സംയുക്ത വർമ്മയും. ഇപ്പോഴിതാ തന്റെ...

രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 41,322 പേർക്ക്

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 93, 51,110 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചത് 41,322 പേർക്കാണ്. 24 മണിക്കൂറിനിടെ 485 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ...

മകളുടെ സ്വപ്നങ്ങൾക്കു നിറം പകരാൻ പാതിവഴിയിൽ ജോലി ഉപേക്ഷിച്ച അച്ഛൻ, അഭിമാനനേട്ടം പിതാവിന് ഗുരുദക്ഷിണയായി നൽകി മകളും; ഹൃദ്യം കുറിപ്പ്

മക്കൾക്ക് വേണ്ടി രാപ്പകൽ ഇല്ലാതെ കഷ്ടപ്പെടുന്ന നിരവധി മാതാപിതാക്കളെ നാം കാണാറുണ്ട്. എന്നാൽ ഇപ്പോഴിതാ സ്വന്തം മകളെ പഠിപ്പിക്കാനായി ജോലി ഉപേക്ഷിച്ച ഒരു അച്ഛനെക്കുറിച്ചുള്ള കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ അടക്കം ശ്രദ്ധ...

ക്ലാസ്മുറികളെ വിരൽത്തുമ്പിലെത്തിച്ച് 90 പ്ലസ് മൈ ട്യൂഷന്‍ ആപ്പ്

കൊറോണക്കാലത്തെ വിദ്യാഭ്യാസം മാതാപിതാക്കളെയും കുട്ടികളെയും സംബന്ധിച്ച് കൂടുതൽ ആവലാതി നിറഞ്ഞതാണ്.. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ക്ലാസ് മുറികൾ അടച്ചിട്ടതോടെ കുട്ടികളുടെ പഠനം വീടുകളിലെ മുറികളിലേക്ക് ഒതുങ്ങി. ഇതോടെ കുട്ടികൾക്ക് അധ്യാപകരുമായും...

40 മില്യൺ കാഴ്ചക്കാരുമായി ‘മാസ്റ്റർ’ ടീസർ; വിജയ് ചിത്രത്തിനായി കാത്തിരിപ്പോടെ ആരാധകർ

തമിഴകത്തിന്റെ ഇളയദളപതി വിജയ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് മാസ്റ്റർ. ‘കൈതി’ക്ക് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രത്തിൽ വിജയ് സേതുപതിയും എത്തുന്നുവെന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ...