അത്ഭുതം ഈ ഓവര്‍ ഹെഡ് ഗോള്‍; വിനീഷ്യസിന്റെ പ്രകടനം കാണാം

കാല്‍പന്തുകളിയില്‍ അത്ഭുത ഗോളുകള്‍ സൃഷ്ടിക്കുന്നത് എക്കാലത്തും ആരാധകര്‍ക്ക് പ്രിയമാണ്. ഇത്തരം ഒരു അത്ഭുത ഗോളാണ് ഫുട്‌ബോള്‍ കായികലോകത്തെ ചര്‍ച്ചാ വിഷയം.....