Viral six

23 സിക്‌സുകള്‍ അടിച്ചെടുത്ത് ഓസിസ് താരം; വീഡിയോ ഏറ്റെടുത്ത് ക്രിക്കറ്റ് പ്രേമികള്‍

ജെഎല്‍ടി കപ്പ് ഏകദിന മത്സരത്തില്‍ ആരെയും അമ്പരപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ച ഓസ്‌ട്രേലിയന്‍ താരം ഡാര്‍സി ഷോര്‍ട്ടാണ് ഇപ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ക്കിടയിലെ താരം. കിടിലന്‍ ഇരട്ട സെഞ്ചുറി നേടിയാണ് താരം കാണികളെ അമ്പരപ്പിച്ചത്. ക്യൂന്‍സ്ലാന്റിനെതിരെയായിരുന്നു മത്സരം. 148 പന്തില്‍ 257 റണ്‍സാണ് താരം അടിച്ചെടുത്തത്. 23 സിക്‌സും 15 ഫോറും ഡാര്‍സി ഷോര്‍ട്ട് കരസ്ഥമാക്കി. ഏകദിനത്തില്‍ ഇരട്ട...

Latest News

കേന്ദ്ര കഥാപാത്രമായി ഗോകുല്‍ സുരേഷ്; ശ്രദ്ധ നേടി ‘അമ്പലമുക്കിലെ വിശേഷങ്ങളുടെ പുതിയ പോസ്റ്റര്‍

ഗോകുല്‍ സുരേഷ് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. 'അമ്പലമുക്കിലെ വിശേഷങ്ങള്‍' എന്നാണ് ചിത്രത്തിന്റെ പേര്. ചലച്ചിത്ര ലോകത്ത് ശ്രദ്ധ നേടുകയാണ് ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പുതിയ...