vivek obroei

ആക്ഷൻ ത്രില്ലറുമായി രാം ചരണും വിവേക് ഒബ്‌റോയിയും; കിടിലൻ ടീസർ കാണാം…

തമിഴകത്തെ പ്രിയ താരം രാം ചരൺ നായകനാകുന്ന ആക്​ഷൻ എന്റർടെയ്നർ ചിത്രം  ‘വിനയ വിധേയ രാമാ’ ഏറെ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ആക്ഷൻ രംഗങ്ങലുമായി ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ ബൊയപതി ശ്രീനു സംവിധാനം ചെയ്യുന്ന ചിത്രമാണ്  ‘വിനയ വിധേയ രാമാ’. ചിത്രത്തിൽ രാം ചരണിന്റെ നായികയായി എത്തുന്നത് കിയാര അദ്വാനിയാണ്. ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ ബോളിവുഡിൽ നിറ സാന്നിധ്യമായിരുന്ന വിവേക്...

ലാലേട്ടനൊപ്പം ആദ്യ സിനിമ; ‘ലൂസിഫറി’ലൂടെ സഫലമായ ആഗ്രഹം വെളിപ്പെടുത്തി ബോളിവുഡ് താരം

മലയാളത്തിന്റെ സൂപ്പർസ്റ്റാർ പൃഥ്വിരാജ് സംവിധായക രംഗത്തേക്ക് വരുന്നവെന്ന വാർത്ത മലയാളികൾക്ക് വളരെ സന്തോഷം നിറഞ്ഞതായിരുന്നു. പ്രിയ താരത്തിന്റെ സിനിമയിൽ മോഹൻലാൽ നായകനായി എത്തുന്നു എന്നുകൂടി കേട്ടപ്പോൾ മലയാളികളിലെ സന്തോഷം പതിന്മടങ്ങു വർധിച്ചു..നിരവധി താരനിരകൾ ഒന്നിക്കുന്ന ചിത്രത്തിൽ മഞ്ജു വാര്യർ ടോവിനോ തോമസ് തുടങ്ങി മലയാളത്തിലെ താരനിരകൾക്കൊപ്പം ബോളിവുഡിൽ നിന്നും താരങ്ങൾ എത്തുന്നുണ്ട്. ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ ബോളിവുഡിൽ നിറ സാന്നിധ്യമായിരുന്ന...

Latest News

ഒരിക്കൽപോലും കാലുകൾ നിലത്ത് തൊട്ടില്ല; 768 സ്റ്റെപ്പുകൾ അനായാസം സൈക്കിളിൽ കയറി യുവാവ്, വീഡിയോ

അഭ്യാസപ്രകടനങ്ങളുടെ അമ്പരപ്പിക്കുന്ന ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യൽ ഇടങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. അത്തരത്തിൽ ഫോണ്ടനോയ് എന്ന യുവാവിന്റെ സാഹസീക അഭ്യാസ പ്രകടനത്തിന്റെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്....