സംവിധായകന്‍ സക്കറിയ മുഹമ്മദിന് മോഹന്‍ രാഘവന്‍ അവാര്‍ഡ്

മികച്ച സംവിധായകനുള്ള മോഹന്‍ രാഘവന്‍ അവാര്‍ഡ് സംവിധായകന്‍ സക്കറിയ മുഹമ്മദിന്. ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിന്റെ സംവിധാനത്തിനാണ് അവാര്‍ഡ്....