മലയാളത്തിലെ ‘ക്വീൻ’ ആയി മഞ്ജിമ; ലൊക്കേഷൻ ചിത്രങ്ങൾ പുറത്തുവിട്ട് അണിയറപ്രവർത്തകർ..

വികാസ് ബാൽ സംവിധാനം ചെയ്ത കങ്കണ റാണാവൂത്ത് ചിത്രം ക്വീൻ മലയാളത്തിലേക്ക് എത്തുമ്പോൾ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. കങ്കണ....