തങ്ക തളികയുമായെത്തി ടോപ് സിങ്ങർ വേദിയെ കീഴടക്കിയ കൊച്ചു ഗായകൻ; വീഡിയോ കാണാം..

October 22, 2018

പ്രേക്ഷക ഹൃദയം കീഴടക്കാൻ ടോപ് സിംഗർ വേദിയിലേക്ക് തങ്ക തളികയുമായി എത്തിയ കൊച്ചുഗായകനാണ് ആദിത്യൻ. കോഴിക്കോട് സ്വദേശിയായ ഈ കൊച്ചു ഗായകൻ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്.

വളരെ മനോഹരമായ സ്വര മാധുര്യവുമായി എത്തി വേദിയെ കീഴടക്കിയ കലാകാരനാണ് ആദിത്യൻ. തങ്ക തളികയുമായി, ഉല്ലാസ പൂത്തിരികൾ എന്നീ ഗാനങ്ങളാണ് ടോപ് സിംഗർ വേദിയിൽ ആദിത്യൻ ആലപിച്ചത്.

ആദിത്യന്റെ മധുര സുന്ദര ഗാനങ്ങൾ കേൾക്കാം…