ഫ്ലവേഴ്സ് അഭിനേതാക്കളെ തിരയുന്നു..
October 1, 2018

കുറഞ്ഞ കാലയളവിൽ പ്രക്ഷക ഹൃദയം കീഴടക്കിയ മലയാളികളുടെ ജനപ്രിയ ചാനൽ ഫ്ലവേഴ്സ് നിർമ്മിക്കുന്ന പുതിയ പരിപാടികളിലേക്ക് അഭിനേതാക്കളെ ആവശ്യമുണ്ട്. പരമ്പരകളിലേക്കും ആക്ഷേപ ഹാസ്യ പരിപാടികളിലേക്കുമാണ് പുതുമുഖങ്ങളായ യുവ നടീ നടന്മാരെ തിരയുന്നത്. അഭിനയ മികവുകൊണ്ടും നർമ്മ ബോധം കൊണ്ടും മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ താത്‌പര്യമുള്ളവർ നിങ്ങളുടെ വിശദാംശങ്ങൾ ഞങ്ങളെ അറിയിക്കുക.
അറിയിക്കേണ്ട വിലാസം
എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ
ഫ്‌ളവേഴ്‌സ് ടി വി
കടവന്ത്ര പോസ്റ്റ്
കൊച്ചിൻ 20
ഇ മെയിൽ അയക്കേണ്ട വിലാസം
വിളിക്കേണ്ട നമ്പർ
9544923222