‘ഇടിച്ചു പഠിക്കാനുള്ള ഉപകരണമായിരുന്നു ഞാൻ’, ഭാര്യ 18 വർഷം പഞ്ഞിക്കിട്ട കഥ പറഞ്ഞ് അക്ഷയ് കുമാർ…
ബോളിവുഡിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് അക്ഷയ് കുമാർ. എന്നാൽ വലിയ ഹീറോയായി വെള്ളിത്തിരയിൽ തിളങ്ങിനിൽക്കാറുള്ള താൻ വീട്ടിൽ ഭാര്യക്ക് മുന്നിൽ ഒരു പാവം ഭർത്താവാണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് താരമിപ്പോൾ.. ആയോധന കല പഠിക്കാനുള്ള ആഗ്രഹവുമായി പോയ ട്വിങ്കിൾ ഇപ്പോൾ ഇടിച്ച് പഠിക്കുന്നത് തന്റെ പുറത്താണെന്നാണ് താരം പറയുന്നത്.. തങ്ങളുടെ സന്തോഷത്തിന്റെയും കൂടിച്ചേരലിന്റെയും പതിനെട്ട് വർഷങ്ങൾ പിന്നിട്ട മുഹൂർത്തത്തിലാണ് രസകരമായ വീഡിയോയ്ക്കൊപ്പം അടിപൊളി കമന്റുമായി അക്ഷയ് എത്തിയത്..
ബോളിവുഡിൽ നിരവധി ആരാധരുള്ള താരദമ്പതികളാണ് അക്ഷയ് കുമാറും നടിയും എഴുത്തുകാരിയുമായ ഭാര്യ ട്വിങ്കിൾ ഖന്നയും. ഇരുവരുടെയും പതിനെട്ടാം വിവാഹ വാർഷികമായിരുന്നു ഇന്നലെ. വിവാഹ വാർഷികത്തിൽ ട്വിങ്കിൾ ഇടിക്കുന്ന ഒരു രസകരമായ വീഡിയോ താരം ട്വിറ്ററിൽ പങ്കുവച്ചിരുന്നു.
When you’re a martial arts enthusiast teaching her the moves but She decides to use you as a punching bag instead ?? That’s how 18 years have been…Improvised and full of surprises ❤️ #TheYinToMyYang pic.twitter.com/CVt6NfV8bq
— Akshay Kumar (@akshaykumar) 17 January 2019
ഇരുവരുടെയും ഈ സ്നേഹത്തിന് ആശംസകളുമായി നിരവധി ആരാധകരും രംഗത്തെത്തി. ഭർത്താവ് തങ്ങളുടെ വിവാഹ വാർഷികത്തിൽ നൽകിയ സമ്മാനങ്ങളെക്കുറിച്ചും വളരെ രസകരമായ പോസ്റ്റുകൾ ട്വിങ്കിൾ പോസ്റ്റ് ചെയ്തിരുന്നു. രസകരമായ പോസ്റ്റുകൾ കാണാം…
What did your husband give you for your anniversary ? Unfortunately he didn’t give me a date with my childhood crush Rob Lowe #18yearchallenge pic.twitter.com/0bHTmOq6zi
— Twinkle Khanna (@mrsfunnybones) 17 January 2019
What did your husband give you for your anniversary ? Unfortunately he didn’t give me a private jet #18YearChallenge pic.twitter.com/XnEtWT1dbV
— Twinkle Khanna (@mrsfunnybones) 17 January 2019
What did your husband give you for your anniversary? Unfortunately he didn’t even give me a freshly wrapped Mr Singh just kept all the hugs for himself #18yearchallenge pic.twitter.com/OKvP2UUPGi
— Twinkle Khanna (@mrsfunnybones) 17 January 2019
What did your husband give you for your anniversary? Fortunately, he gave me 18 years of solid friendship, enough space so I could grow and somehow managed to hold my hand for a large part of the way. This is not the end-apparently we are just on page 120! #18yearchallenge pic.twitter.com/De4tSMrjrC
— Twinkle Khanna (@mrsfunnybones) 17 January 2019