ടിക് ടോക്കിൽ തിളങ്ങി ഷക്കീല; വൈറൽ വീഡിയോ കാണാം..
February 8, 2019

ടിക് ടോക്ക് വീഡിയോകൾക്ക് സമൂഹ മാധ്യമങ്ങളിൽ ആരാധകർ ഏറെയാണ്. സോഷ്യൽ മീഡിയയിൽ നിമിഷങ്ങൾകൊണ്ട് വൈറലായിരിക്കുകയാണ് നടി ഷക്കീലയുടെ ടിക് ടോക് വീഡിയോ.
സുഹൃത്തിനൊപ്പമാണ് വിഡിയോയിൽ താരം എത്തുന്നത്. മെർസലി’ലെ നീതാനെ നീതാനെ എന്ന ഗാനവുമായാണ് ഷക്കീലയും സുഹൃത്തും വീഡിയോയിൽ എത്തുന്നത്.