“എന്റെ വയനാട് ദുരിതത്തിലാണ്” സഹായം അഭ്യര്‍ത്ഥിച്ച് രാഹുല്‍ ഗാന്ധിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
മഴയുടെ ദുരിതപ്പെയ്ത്തില്‍ നിന്നും അതിജീവനത്തിനു വേണ്ടി പോരാടുകയാണ് വയനാട്. നിരവധി പേരാണ് ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. വിവിധ ക്യാമ്പുകളിലുള്ളവര്‍ക്ക് സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് വയനാട് ലോക്സഭാ മണ്ഡലം എംപി രാഹുല്‍ ഗാന്ധി. തന്റെ ഒദ്യോഗിക ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് രാഹുല്‍ ഗാന്ധി ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് ആവശ്യമായ സാധനസാമഗ്രഹികള്‍ ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് രാഹുല്‍ഗാന്ധി ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ കേരളത്തിലെത്തിയത്.
വയനാട് ജില്ലയിലെ വിവിധ ക്യാമ്പുകളിലേയ്ക്ക് ആവശ്യമായ സാധനങ്ങളുടെ പട്ടികയും രാഹുല്‍ ഗാന്ധി തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബന്ധപ്പെട്ടവരുടെ ഫോണ്‍ നമ്പറും പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്.
രാഹുല്‍ ഗാന്ധിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
An Appeal
My Parliamentary Constituency, Wayanad, has been devastated by floods with thousands left homeless and shifted to relief camps.
We are in urgent need of the following material:
Water bottles
Sleeping Mats
Blankets
Under Garments (Gents, Ladies and Children)
Dhothis
Night Gowns
Children’s Apparel
Slippers
Sanitary Napkins
Soaps
Tooth brushes
Tooth Paste
Dettol
Soap Powder
Bleaching Powder
Chlorine
Biscuits
Rice
Sugar
Green Gram
Dal
Black Gram
Coconut oil
Coconut
Vegetables
Curry Powders
Bread
Baby food
Donors may arrange to send this material to the following
Collection Centres in Malappuram District:
1. Govt HSS Veettikkuthu, Nilambur
(Nilambur Taluk)
2. GBHSS Manjeri, Kacherippadi
(Ernad Taluk)
3.Govt Girl’s Higeher secondary School, Wandoor
4. Collectorate, Malappuram
Telephone Numbers:
0483 2736 320, 0483 2736 326
Nodal officer : Abdussamed PA, Deputy Collector, Malappuram, Wayanad,
Kerala
Mobile Numbers:
854761 6003,
98472 58487