ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍; ഒറ്റനോട്ടത്തില്‍

February 10, 2020

*മികച്ച ചിത്രം പാരസൈറ്റ്, സൗത്ത് കൊറിയ

*മികച്ച നടന്‍ വോക്വിന്‍ ഫീനിക്‌സ് ചിത്രം ജോക്കര്‍

*മികച്ച നടി റെനെ സെല്‍വെഗെര്‍ ചിത്രം ജൂഡി

*മികച്ച സംവിധായകന്‍ ബൂന്‍ ഹൂന്‍ ഹോ ചിത്രം പാരസൈറ്റ്

*മികച്ച അന്തര്‍ദേശിയ ചിത്രം പാരസൈറ്റ്, സൗത്ത് കൊറിയ,

*മേക്കപ്പ്, ഹെയര്‍ സ്‌റ്റൈലിംഗ് ബോംബ്‌ഷേല്‍

*വിഷ്വല്‍ എഫക്ട്‌സ്- 1917

*ചിത്രസംയോജനം- മൈക്കിള്‍ മക് കസ്‌കര്‍, ആന്‍ഡ്രു ബകാഡ് ചിത്രം- ഫോര്‍ഡ് വേഴ്‌സസ് ഫെരാരി

*ഛായാഗ്രഹണം റോജര്‍ ഡീകിന്‍സ് , 1917

*മികച്ച സൗണ്ട് എഡിറ്റിംഗ് ഫോര്‍ഡ് വേഴ്‌സസ് ഫെരാരി

*മികച്ച സൗണ്ട് മിക്‌സിംഗ് 1917

*മികച്ച സഹനടി ലോറ ഡേണ്‍, മാരേജ് സ്‌റ്റോറി

*മികച്ച സഹനടന്‍ ബ്രാഡ് പിറ്റ്

*ഡോക്യുമെന്ററി ഷോര്‍ട്ട് ഫീച്ചര്‍ ലേണിംഗ് ടു സ്‌കേറ്റ്‌ബോര്‍ഡ് ഇന്‍ എ വാര്‍സോണ്‍

*ഡോക്യുമെന്ററി ഫീച്ചര്‍ അമേരിക്കന്‍ ഫാക്ടറി

*വസ്ത്രാലങ്കാരം ജാക്വലിന്‍ ഡുറാന്‍, ലിറ്റില്‍ വുമന്‍

*ബെസ്റ്റ് പ്രൊഡക്ഷന്‍ ഡിസൈന്‍ വണ്‍സ് അപ്പോണ്‍ എ ടൈം, ഇന്‍ ഹോളിവുഡ്

*ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം – ദി നെയ്‌ബേഴ്‌സ് വിന്‍ഡോ

*ബെസ്റ്റ് അഡാപ്റ്റഡ് സ്‌ക്രീന്‍പ്ലേ ടൈക വൈറ്റിറ്റി, ജോജോ റാബിറ്റ്

*ബെസ്റ്റ് ഒറിജിനല്‍ സ്‌ക്രീന്‍പ്ലേ ബോംഗ് ജൂഹോ, പാരസൈറ്റ്

*മികച്ച ആനിമേഷന്‍ ചിത്രം ‘ടോയ് സ്‌റ്റോറി 4’

*മികച്ച സംഗീതം (ഒറിജിനല്‍ ഗാനം)റോക്കറ്റ്മാനിലെ ‘അയാം ഗോണ ലൗ മി എഗൈൻ’. ഗായകന്‍ എല്‍ട്ടണ്‍ ജോണ്‍

*മികച്ച സംഗീതം (ഒറിജിനല്‍) ജോക്കര്‍ സംഗീത സംവിധാനം: ഹില്‍ഡര്‍ ഗുഡ്‌നഡോട്ടിര്‍