മൂന്നുലക്ഷത്തിലധികം വിദ്യാർത്ഥികളുടെ ഡിജിറ്റൽ ട്യൂഷൻ അസിസ്റ്റന്റായി 90+ മൈ ട്യൂഷൻ ആപ്പ് -മികച്ച വിജയം ഇനി വിരൽത്തുമ്പിൽ

December 12, 2020

കേരളത്തിലെ ഒന്നാം നമ്പർ ഡിജിറ്റൽ ട്യൂഷൻ ആപ്പായ 90+ മൈ ട്യൂഷൻ ആപ്പ് ജൈത്രയാത്ര തുടരുകയാണ്. മൂന്നു ലക്ഷത്തിലധികം വിദ്യാർത്ഥികൾക്ക് പഠന സഹായിയായി മാറിയിരിക്കുകയാണ് ഈ ഡിജിറ്റൽ ട്യൂഷൻ ആപ്പ്. കേരള സിലബസിൽ പഠിക്കുന്ന കുട്ടികൾക്കായി തയ്യാറാക്കിയിരിക്കുന്ന 90 പ്ലസ് മൈ ട്യൂഷന്‍ ആപ്പിൽ അഞ്ചാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി ക്ലാസുകൾ ലഭ്യമാണ്.

ഹൈ ക്വാളിറ്റിയില്‍ വിപുലമായ അനിമേറ്റഡ് ദൃശ്യങ്ങളുടെ പിന്തുണയോടെയാണ് പാഠഭാഗങ്ങൾ വിദ്യാർഥികളിലേക്ക് 90+ മൈ ട്യൂഷൻ ആപ്ലിക്കേഷൻ എത്തിക്കുന്നത്. ആപ്ലിക്കേഷന്‍ ഒരു തവണ ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞാല്‍ പിന്നീട് ഉപയോഗിക്കുന്നതിന് ഇന്റര്‍നെറ്റിന്റെ ആവശ്യമില്ലെന്നതുകൊണ്ട് സാധാരണ ട്യൂഷൻ ഫീസിനേക്കാൾ ചിലവും കുറവാണ്.

90+ മൈ ട്യൂഷൻ ആപ്പിന്റെ ഡിജിറ്റൽ ക്ലാസുകൾ എളുപ്പത്തിൽ മനസ്സിലാക്കുന്നതിനായി സിലബസിന്റെയും പാഠപുസ്തകത്തിന്റെയും ഉള്ളടക്കം അടിസ്ഥാനമാക്കി ആനിമേറ്റു ചെയ്‌ത ക്ലാസുകളാണ് ഒരുക്കിയിരിക്കുന്നത്.

ചെലവ് സാധാരണ ട്യൂഷൻ ഫീസിനേക്കാൾ വളരെ കുറവാണെന്നതാണ് ശ്രദ്ധേയം. മാത്രമല്ല, വീട്ടിലിരുന്നു തന്നെ ക്ലാസുകൾ അറ്റൻഡ് ചെയ്യാൻ സാധിക്കുന്നതുകൊണ്ട് കുട്ടിയുടെ സുരക്ഷയെക്കുറിച്ച് മാതാപിതാക്കൾക്ക് ആശങ്കയുടെയും ആവശ്യമില്ല.

ഹൈ ക്വാളിറ്റിയില്‍ ഒരുക്കിയിരിക്കുന്ന ക്ലാസുകള്‍ നയിക്കുന്നത് ഓരോ വിഷയങ്ങളിലെയും വിദഗ്ധരാണ്. ആപ്ലിക്കേഷന്‍ ഒരു തവണ ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞാല്‍ പിന്നീട് ഉപയോഗിക്കുന്നതിന് ഇന്റര്‍നെറ്റിന്റെ ആവശ്യമില്ലെന്നാണ് മറ്റൊരു പ്രത്യേകത.

കൂടുതൽ വിവരങ്ങൾക്ക്- 90+ my tuition app

Story highlights- digital tuition assistant 90+ my tuition app