ഒറ്റത്തവണ ഫീസിലൂടെ രണ്ടു വര്‍ഷത്തെ മികച്ച പഠനം! 90+ My Tuition App ലൂടെ
കൊവിഡ് കേസുകള്‍ കുറയുന്നതോടെ കേരളത്തില്‍ പൂര്‍ണമായും സ്‌കൂളുകളും തുറന്നുതുടങ്ങി. ഇനി പരീക്ഷാക്കാലമാണ്. പ്രതിസന്ധികള്‍ സൃഷ്ടിച്ച വെല്ലുവിളികള്‍ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെയാണ്. മാറിമാറി വന്ന ഓണ്‍ലൈന്‍-ഓഫ്‌ലൈന്‍ ക്ലാസുകള്‍, ക്ലാസുകളുടെ തുടര്‍ച്ചയായുണ്ടായ സമയമാറ്റം, കൊവിഡ് സൃഷ്ടിച്ച മാനസിക പിരിമുറുക്കം തുടങ്ങി വിദ്യാഭ്യാസമേഖലയിലും ബുദ്ധിമുട്ടുകള്‍ ഒട്ടേറെയാണ്. സാഹചര്യങ്ങളെ നമ്മുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് പരുവപ്പെടുത്തുകയാണ് ഇനിയുള്ള ഘട്ടങ്ങളില്‍ ചെയ്യേണ്ടത്.
പഠനം ഓണ്‍ലൈനിലും, ടെലിവിഷനിലുമായി ചുരുങ്ങിയപ്പോള്‍ അതോടൊപ്പം ആശങ്കയും ഉയര്‍ന്നു. വിദ്യാര്‍ത്ഥികളുടെ സ്വപ്നങ്ങളും പ്രതീക്ഷയുമൊക്കെ ആശയക്കുഴപ്പത്തിലായപ്പോള്‍ മാതാപിതാക്കളും മക്കളുടെ ഭാവിയോര്‍ത്ത് ഭയപ്പെട്ടു തുടങ്ങി. ഓരോ ചാപ്റ്ററും കുട്ടികള്‍ എത്രമാത്രം ആഴത്തില്‍ പഠിച്ചുവെന്ന് മനസിലാക്കിയാല്‍ മാതാപിതാക്കളുടെ പകുതി ആശങ്ക മാറിക്കിട്ടും. അതിനോടൊപ്പം ശ്രദ്ധ വേണ്ട ഭാഗത്ത് കൂടുതല്‍ ശ്രദ്ധ ചെലുത്താനും കഴിയും. ഇതിനുള്ള സാധ്യത ഒരുക്കുകയാണ് 90+ My Tuition App. മികച്ച പഠന നിലവാരം ഉറപ്പു വരുത്താനും വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്ക് തയാറാക്കാനും 90+ My Tuition App -ലൂടെയുള്ള പരിശീലനം സഹായിക്കും.
വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടു വര്‍ഷത്തെ ഫീസിന് പകരം 2022-23 വര്‍ഷത്തെ ഫീസ് മാത്രം അടച്ച് പഠനം എളുപ്പമാക്കുന്ന പുതിയ ഓഫറാണ് 90+ My Tuition App മുന്നോട്ടുവയ്ക്കുന്നത്. ഒറ്റത്തവണ അടയ്ക്കുന്ന ഫീസിലൂടെ രണ്ട് വര്‍ഷത്തെ മികച്ച പരിശീലനം നേടാം. 2021-22 അക്കാദമിക് വര്‍ഷത്തെ ക്ലാസുകള്‍ പൂര്‍ണമായും സൗജന്യമാണ്. 2022-23 വര്‍ഷത്തെ ഫീസ് മാത്രം അടച്ചാല്‍ മതിയാകും. 5 മുതല്‍ 12 വരെയുള്ള എല്ലാ ക്ലാസുകള്‍ക്കും ഈ ഓഫര്‍ ബാധകമാണ്. സിലബസ്സില്‍ ഉള്ള എല്ലാ ചാപ്‌റ്റേഴ്‌സും ഉള്‍പ്പെടുത്തിയിട്ടുള്ളതാണ് ഈ ക്ലാസുകളെന്നതാണ് പ്രത്യേകത.
CLICK HERE TO DOWNLOAD 90+ My Tuition App
പല തരത്തിലുമുള്ള വെല്ലുവിളികള്‍ക്കിടെ പരീക്ഷകള്‍ അടുത്തുകൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ പ്രധാനപ്പെട്ട ചോദ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ക്ലാസുകള്‍ ആപ്പില്‍ ലഭ്യമാണ്. പബ്ലിക് പരീക്ഷകള്‍ എഴുതുന്ന കുട്ടികള്‍ക്ക് ഫോക്കസ് ഏരിയ ഉള്‍പ്പെടുത്തിയുള്ള വിഡിയോ ക്ലാസ്ലുകള്‍ ലഭ്യമാണ്. ഇതിനുപുറമേ ഗ്രാമര്‍ ക്ലാസുകളും പഠിച്ച കാര്യങ്ങള്‍ റിവൈസ് ചെയ്യുന്നതിനായി ക്യാപ്‌സൂള്‍സ് എന്നൊരു ഓപ്ഷനും ഉണ്ട്.
VISIT 90+ My Tuition App
ഇതോടൊപ്പം പ്രാക്ടീസ് ടെക്സ്റ്റ്, ഹോം ടെസ്റ്റ് എന്നിവയിലൂടെ കുട്ടികള്‍ക്ക് പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്ക് കരസ്ഥമാക്കാന്‍ സാധിക്കുന്നു. ഈയവസരത്തില്‍ മാക്‌സിമം ഓപ്ഷന്‍സ് ആണ് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നത്. പാഠപുസ്തകത്തിലെ ചോദ്യങ്ങളും ഉത്തരങ്ങളും ഉൾക്കൊള്ളിച്ചിരിക്കുന്നതിനാൽ പഠനം എളുപ്പമാവുന്നു.
എല്ലാ കുട്ടികള്‍ക്കും എളുപ്പത്തില്‍ പഠിക്കാന്‍ കഴിയുന്ന രീതിയില്‍ വളരെ ലളിതമായാണ് 90+ My Tuition App ഡിജിറ്റല്‍ ട്യൂഷന്‍ സജ്ജീകരണം. പരീക്ഷകള്‍ അടുത്തതോടെ വളരെ കാര്യക്ഷമമായാണ് ക്ലാസുകള്‍ നടക്കുന്നത്. അതുപോലെ തന്നെ ഓരോ ദിവസവും പഠിക്കുന്ന പാഠ ഭാഗത്തെകുറിച്ചും, വിദ്യാര്‍ത്ഥികള്‍ക്ക് ഏത് പാഠ ഭാഗത്താണ് കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതെന്നും 90+ My Tuition App ലൂടെ അറിയാം. ഓരോ വിഷയങ്ങളിലെയും വിദഗ്ധര്‍ നയിക്കുന്ന വിശദമായ ക്ലാസുകള്‍ മികച്ച വിഡിയോ ക്വാളിറ്റിയില്‍ 90+ My Tuition App ല്‍ ലഭ്യമാണ്.
Story highlights- 90+ my tuition app a one-time fee