വിദ്യാർത്ഥികൾക്ക് ഒരു 3 ഡയമെൻഷണൽ പഠന രീതിയുമായി ഹോംസ്‌കൂൾ ലേർണിംഗ് ആപ്പ്!!

May 10, 2022

ഓൺലൈൻ വിദ്യാഭ്യാസം കൂടുതൽ എൻഗേജിങ്ങും, ഇന്ററാക്റീവും ആക്കുവാനായി ഹോംസ്‌കൂൾ ലേർണിംഗ് ആപ്പ് അവതരിപ്പിക്കുന്ന പുതിയ ആശയമാണ് 3 ഡയമെൻഷണൽ ലേർണിംഗ് പ്രോഗ്രാം. ഇതിൽ ഒരു കുട്ടിക്ക് 3 ടീച്ചർ എന്ന രീതിയിൽ ആണ് പ്രോഗ്രാം ഡിസൈൻ ചെയ്തിരിക്കുന്നത്.

ഇതിൽ ഒരു കുട്ടിക്ക് 3 ടീച്ചർ എന്ന രീതിയിലാണ് പ്രോഗ്രാം ഡിസൈൻ ചെയ്തിരിക്കുന്നത്. ഇന്ററാക്ടീവ് ക്ലാസുകൾക്കായി ഒരു ടീച്ചർ, മെന്റർഷിപ്പ് ചെയ്യാൻ ഒരു ടീച്ചർ, സംശയദൂരീകരണത്തിന് മറ്റൊരു ടീച്ചർ എന്ന രീതിയിൽ ആണ് പ്രോഗ്രാം.

ഓൺലൈൻ ക്ലാസുകളിൽ ഓരോ കുട്ടിക്കും വളരെ പേർസണൽ ശ്രദ്ധ ലഭിക്കുന്ന തരത്തിലാണ് ഈ അതുല്യമായ പഠനരീതി വിഭാവനം ചെയ്തിരിക്കുന്നത്. മത്സര പരീക്ഷകളിൽ കൂടുതൽ മാർക്ക് നേടുന്നതിനോടൊപ്പം തന്നെ പൊതു വിജ്ഞാനത്തിൽ ഉള്ള കുട്ടികളുടെ നിലവാരം ഉയർത്തുവാൻ Dr ജി എസ് പ്രദീപ് നയിക്കുന്ന GK WITH GRANDMASTER എന്ന പ്രോഗ്രാമും കുട്ടികൾക്കായി ഹോംസ്‌കൂൾ ആരംഭിച്ചു കഴിഞ്ഞു.

കുട്ടികളുടെ സമഗ്രമായ വിദ്യാഭ്യാസ അനുഭവം എന്നത് സാധ്യമാക്കുവാനായി ഫൗണ്ടേഷൻ കോഴ്‌സും ഹോംസ്‌കൂൾ വിദ്യാർത്ഥികൾക്കായി നൽകുന്നു. വിദ്യാർത്ഥികൾക്ക് പാരിസ്ഥിതിക വിദ്യാഭ്യാസം, വാക്കാലുള്ള അഭിരുചി, മാനസിക അഭിരുചി, ലോജിക്കൽ റീസണിങ്, ഫിനാൻഷ്യൽ മാനേജ്‌മന്റ്, പെരുമാറ്റം, ടീം ബിൽഡിങ് എന്നിവയിൽ അവബോധം സൃഷ്ടിക്കാൻ ഈ കോഴ്സിലൂടെ കഴിയും.

ഇന്ത്യയിലുടനീളം സാധാരണക്കാർക്ക് താങ്ങാവുന്ന വിധത്തിൽ ഇക്വിറ്റബിളും കുറഞ്ഞ ഫീസിലും അതിനൂതന സാങ്കേതിക വിദ്യയിൽ ഡിസൈൻ ചെയ്ത കോഴ്‌സുകൾ സെമി അർബൻ, റൂറൽ ഏരിയകളിലേക്ക് എത്തിക്കുകയാണ് ഹോംസ്‌കൂളിന്റെ ലക്ഷ്യം.

കേവലം ഒരു ലേണിംഗ് ആപ്പ് എന്നതിലുപരി Edtech മേഖലയിൽ തന്നെ ആദ്യമായി 3 ഡിമെൻഷനൽ സപ്പോർട്ടോടുകൂടിയ ഡെവലപ്മെന്റ് പ്രോഗ്രാം ആണ് ഹോസ്‌കൂൾ ഓരോ കുട്ടിക്കും നൽകുന്നത്.

Read Also: നായകൻ രോഹിത്തിനെ നഷ്‌ടമായി മുംബൈ, വിജയലക്ഷ്യം 166 റൺസ്


“പാഠങ്ങൾക്കും അധ്യായങ്ങൾക്കും അപ്പുറം” എന്ന ആശയത്തെ ചുറ്റിപ്പറ്റിയാണ് ആപ്പ് നിർമ്മിച്ചിരിക്കുന്നത്. മൂന്നാം ക്ലാസ്സുമുതൽ പന്ത്രണ്ടാം ക്ലാസ്സുവരെ ഉള്ള CBSE/ICSE/STATE/ENTRANCE തുടങ്ങിയ എല്ലാ സിലബസിലെയും കുട്ടികൾക്കും അനുയോജ്യമായ കോഴ്സ് പ്രോഗ്രാമുകളാണ് ഹോംസ്‌കൂൾ ഡിസൈൻ ചെയ്തിരിക്കുന്നത്. ഈ കോഴ്സുകൾ കുറഞ്ഞ `ഫീസിൽ സമൂഹത്തിലെ ഏറ്റവും സാധാരണക്കാരുടെ കുട്ടികൾക്ക് വരെ താങ്ങാവുന്ന നിലയിൽ ലഭിക്കുന്നു എന്നതാണ് ഹോംസ്‌കൂളിനെ വ്യത്യസ്തമാക്കുന്നത്.

Download now: https://avgq1.app.link/HomeSkulApp

Visit: https://www.homeskul.com/

Toll Free : 1800 309 1995

Story Highlights: homeskul learn for life