ആകൃതിയിലും ഉയരത്തിലും പല പുതുമകൾ; പാദരക്ഷകളിന്ന് ഫാഷന്റെ അവശ്യ ചേരുവ
പാദരക്ഷകളിന്ന് ഫാഷന്റെ ഭാഗമായി കഴിഞ്ഞു. ഇന്ന് ഫാഷന്റെ അവശ്യ ചേരുവ കൂടിയാണ് പാദരക്ഷകളെന്ന് നിസംശയം പറയാം. ചെരുപ്പുകളിൽ ആകൃതിയിലും ഉയരത്തിലും ഉൾപ്പെടെ പല പുതുമകൾ നമ്മൾ ഫാഷനും ഭംഗിക്കും വേണ്ടി പരീക്ഷിക്കുന്നു. ഹൈ ഹീൽസിന്റെയും ഫാൻസി ഷൂ സിന്റെയും കാലഘട്ടത്തിലൂടെയാണ് ഫാഷൻ ലോകം ഇന്ന് ചുവട് വയ്ക്കുന്നത്. എന്നാൽ ആളുകൾക്ക് എപ്പോഴും അവരുടെ പ്രിയപ്പെട്ട ഹൈഹീൽ അല്ലെങ്കിൽ ഫാൻസി ഷൂ ധരിക്കാൻ കഴിഞ്ഞേക്കില്ല.
ആരോഗ്യത്തിന് ഭംഗം വരാത്ത ചെരുപ്പും ഷൂസുമൊക്കെവേണം നാം തെരഞ്ഞെടുക്കാൻ. ധരിക്കാൻ ഏറ്റവും പാകമായ, സുഖകരമായ കൂടുതൽ മുറുക്കമോ അയവോ ഇല്ലാത്ത പാദരക്ഷകൾ വേണം തെരഞ്ഞെടുക്കേണ്ടത്. അത്തരത്തിൽ VKC-യുടെ Ja.May.Ka യിൽ 16 ട്രെൻഡി ഡിസൈനുകൾ ഉണ്ട്. പുതുപുത്തന്‍ ഫാഷന്‍ ട്രന്‍ഡുകള്‍ വളരെ വേഗത്തിലാണ് VKC പ്രൈഡ് വിപണിയിൽ എത്തിക്കാറുള്ളത്. ഏത് കാലാവസ്ഥയ്ക്കും അനുയോജ്യമായ, പാദങ്ങളിൽ സുഖകരമായി ധരിക്കാൻ പറ്റുന്ന പ്രൊഡക്ടുകളാണ് VKCയുടേത്.
ചെരുപ്പു വാങ്ങുമ്പോള്‍ വില, ഈട്, ഭംഗി എന്നിവയ്ക്കൊപ്പം അതിന്റെ മെറ്റീരിയല്‍, ഷെയ്പ്പ്, ഹീല്‍, വലുപ്പം എന്നിവയും ശ്രദ്ധിക്കേണ്ടതുണ്ട്. ഉപഭോക്താക്കൾക്ക് നല്ല ജീവിതശൈലി പിന്തുടരാനുള്ള ഗുണമേന്മയുള്ളതും സത്യസന്ധമായ വിലയിലും,സുഖകരവും, ഈടുനിൽക്കുന്നതുമായ പാദരക്ഷകളാണ് വി കെ സി എപ്പോഴും വിപണിയിൽ അവതരിപ്പിക്കാറുള്ളത്. കൂടാതെ പാദരക്ഷാ നിർമ്മാണരംഗത്തെ പ്രമുഖരായ VKC PRIDE, PU പാദരക്ഷകളാണ് വിപണിയിൽ എത്തിക്കാറുള്ളത്.
Choosing footwear during Monsoon-VKC trendy design