അബിഷൻ ജീവിന്ത് – അനശ്വര രാജൻ ചിത്രവുമായി സിയോൺ ഫിലിംസും എംആർപി എന്റർടെയ്ൻമെന്റും
സൗന്ദര്യ രജനീകാന്തിന്റെ നേതൃത്വത്തിലുള്ള സിയോൺ ഫിലിംസ്, എംആർപി എന്റർടെയ്ൻമെന്റുമായി സഹകരിച്ച് നിർമ്മിക്കുന്ന പുതിയ തമിഴ് ചിത്രം പ്രഖ്യാപിച്ചു. അബിഷൻ ജീവിന്ത്,....
‘രേഖാചിത്ര’ത്തിന് ഹാഫ് സെഞ്ച്വറി; ദുബായിൽ വിജയം ആഘോഷിച്ചു
ആസിഫ് അലിയും അനശ്വര രാജനും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ക്രൈം ഡ്രാമ ചിത്രം ‘രേഖാചിത്ര’ത്തിന്റെ ടീം ദുബായിൽ ഒത്തുകൂടി. ചിത്രത്തിന്റെ....
ക്ലാസിക്ക് ബ്ലോക്ക് ബസ്റ്റർ; ആസിഫലിയുടെ “രേഖാചിത്രം” 50 കോടി ക്ലബ്ബിൽ..!
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത ‘രേഖാചിത്രം’ 2025ലെ ആദ്യ....
മനം നിറച്ച രേഖാചിത്രത്തിന് തിയറ്റർ നിറച്ച് ജനം; സക്സസ് ടീസർ പുറത്ത്!
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത് വേണു കുന്നപ്പിള്ളി നിർമ്മിച്ച....
പ്രേക്ഷകർ ഏറ്റെടുത്ത് ‘രേഖാചിത്രം’; ആദ്യ ആഴ്ചയിൽ നേടിയത് മുടക്കുമുതലിൻ്റെ നാലിരട്ടി..!
2025ൻ്റെ തുടക്കത്തിൽ തന്നെ ഒരു ഗംഭീര വിജയഗാഥ ആരംഭിച്ചിരിക്കുകയാണ് ആസിഫ് അലി. അദ്ദേഹത്തിന്‍റെ ഈ വര്‍ഷത്തെ ആദ്യ റിലീസായ “രേഖാചിത്രം”....
‘ഫാമിലി ഫാന്റസി ത്രില്ലർ’; ഫാമിലിക്ക് പ്രിയം പുണ്യാളനോട്..!
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ‘എന്ന് സ്വന്തം പുണ്യാളൻ’ കഴിഞ്ഞ ദിവസം റിലീസായി.....
കരിയർ ബെസ്റ്റ് ഓപ്പണിംഗുമായി ആസിഫ് അലി; നിറകയ്യടികളോടെ ‘രേഖാചിത്രം’ പ്രേക്ഷകരിലേക്ക്..!
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച ‘രേഖാചിത്രം’ ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം....
‘എന്ന് സ്വന്തം പുണ്യാളൻ’ ടിക്കറ്റ് പ്രി-ബുക്കിംഗ് ആരംഭിച്ചു!
ജനുവരി 10 ന് റിലീസാകുന്ന അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന എന്ന് സ്വന്തം....
വേറിട്ട വേഷപ്പകർച്ചയുമായി അനശ്വര രാജൻ; ‘രേഖാചിത്രം’ റിലീസ് ജനുവരി 9ന്!
മലയാളത്തിന്റെ ഭാഗ്യനായിക എന്ന ലേബൽ സ്വന്തമാക്കിയ അനശ്വര രാജൻ 2025ന്റെ ആരംഭത്തിൽ പ്രേക്ഷകരെ ഞെട്ടിക്കുന്ന വേഷപ്പകർച്ചയോടെയാണ് എത്തുന്നത്. രേഖാചിത്രത്തിന്റെ ഫസ്റ്റ്ലുക്ക്....
കറുപ്പിൽ ഏഴഴകിൽ അനശ്വര രാജൻ- ചിത്രങ്ങൾ
തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് അനശ്വര രാജൻ. കീർത്തി എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ അനശ്വരയ്ക്ക് കൈനിറയെ ചിത്രങ്ങൾ....
‘ഒരു ആണായിട്ട് ജനിച്ചാൽ മതിയായിരുന്നു..’- വേറിട്ട ഭാവത്തിൽ അനശ്വര രാജൻ; ‘മൈക്ക്’ ട്രെയ്‌ലർ
ബോളിവുഡ് താരം ജോൺ എബ്രഹാം നിർമ്മാതാവ് എന്ന നിലയിൽ തുടക്കം കുറിക്കുന്ന ആദ്യ മലയാള സിനിമയാണ് “മൈക്ക്”. അനശ്വര രാജൻ....
ജോൺ എബ്രഹാം നിർമിക്കുന്ന ആദ്യ മലയാളം ചിത്രം ‘മൈക്ക്’ ഓഗസ്റ്റിൽ പ്രേക്ഷകരിലേക്ക്
ബോളിവുഡ് താരം ജോൺ എബ്രഹാം നിർമ്മാതാവ് എന്ന നിലയിൽ തുടക്കം കുറിക്കുന്ന ആദ്യ മലയാള സിനിമയാണ് “മൈക്ക്”. അനശ്വര രാജൻ....
അനശ്വര രാജന്‍ കേന്ദ്ര കഥാപാത്രമായി വാങ്ക് നാളെ മുതല്‍ തിയേറ്ററുകളിലേയ്ക്ക്
കൊവിഡ് 19 മഹാമാരി മൂലം അടഞ്ഞുകിടന്ന തിയേറ്ററുകള്‍ തുറന്നതോടെ കൂടുതല്‍ സജീവമായിരിയ്ക്കുകയാണ് മലയാള ചലച്ചിത്ര മേഖല. അനശ്വര രാജന്‍ കേന്ദ്ര....
അനശ്വര രാജന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന വാങ്ക് ജനുവരി 29 മുതല്‍ തിയേറ്ററുകളിലേയ്ക്ക്
സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറക്കാന്‍ തീരുമാനമായതോടെ കൂടുതല്‍ സജീവമാകുകയാണ് മലയാള ചലച്ചിത്ര മേഖല. അനശ്വര രാജന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന വാങ്ക് എന്ന....
‘സാമൂഹിക അകലം പാലിക്കേണ്ട ഈ സാഹചര്യത്തിൽ വീട്ടിലേക്ക് വരുമ്പോൾ എന്നോട് അനുവാദം ചോദിക്കേണ്ടത് പ്രധാനമാണ്’- അഭ്യർത്ഥനയുമായി അനശ്വര രാജൻ
ലോക്ക് ഡൗൺ സമയത്ത് നിരവധിപ്പേർ യൂട്യൂബ് ചാനലുകൾ ആരംഭിച്ചിരുന്നു. ഭക്ഷണ വിശേഷങ്ങളും, യാത്രകളുമൊക്കെയായി നിരവധി ചാനലുകളാണ് തുടക്കം കുറിച്ചത്. എന്നാൽ....
‘ബിഗ് സ്‌ക്രീനിൽ എന്നെ കാണുമ്പോൾ കണ്ണുനീർ നിയന്ത്രിക്കാൻ ശ്രമിക്കുകയായിരുന്നു ഞാൻ’- ‘ഉദാഹരണം സുജാത’യെക്കുറിച്ച് അനശ്വര രാജൻ
ആദ്യമായി അഭിനയിച്ച ഉദാഹരണം സുജാത മൂന്നു വർഷം പൂർത്തിയാക്കിയ സന്തോഷം പങ്കുവയ്ക്കുകയാണ് അനശ്വര രാജൻ. മഞ്ജു വാര്യരുടെ മകളുടെ വേഷത്തിലായിരുന്നു....
പതിനെട്ടിന്റെ പകിട്ടിൽ അനശ്വര രാജൻ; പിറന്നാൾ ആഘോഷിച്ച് പ്രിയനടി
പതിനെട്ടാം പിറന്നാളിന്റെ നിറവിലാണ് നടി അനശ്വര രാജൻ. ‘ബർത്ത്ഡേ പ്രിൻസസ്’ എന്നെഴുതിയ ഉടുപ്പുമണിഞ്ഞ് ആഘോഷചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് താരം. ഐമ റോസ്‌മി,....
‘തണ്ണീർമത്തൻ ദിന’ങ്ങൾക്ക് ശേഷം ഗിരീഷ് ഒരുക്കുന്ന ‘സൂപ്പർ ശരണ്യ’യിൽ അനശ്വരയും അർജുൻ അശോകനും
ഗിരീഷ് എ ഡിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് ‘തണ്ണീർമത്തൻ ദിനങ്ങൾ’. ഗംഭീര വിജയം നേടിയ ചിത്രത്തിന് ശേഷം ഗിരീഷ് ഒരുക്കുന്ന....
‘കോവിലിൽ പുലർവേളയിൽ’; പട്ടുപാവാട ചേലിൽ അനശ്വര രാജൻ
തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് അനശ്വര രാജൻ. കീർത്തി എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ അനശ്വരയ്ക്ക് കൈനിറയെ ചിത്രങ്ങൾ....
‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ എന്ന ചിത്രത്തിലൂടെ പ്രേക്ഷക സ്വീകാര്യത നേടിയ താരമാണ് അനശ്വര രാജന്‍. താരം പ്രധാന കഥാപാത്രമായെത്തിയ ‘ആദ്യരാത്രി’ എന്ന....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര് കോമഡി ത്രില്ലര്; ‘നെല്ലിക്കാംപൊയില് നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
- ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
- ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു

