ഏഷ്യ കപ്പ്; ഇന്ത്യക്കിന്ന് നിർണായക ദിനം, ആരാധകർ കാത്തിരുന്ന ഇന്ത്യ പാകിസ്ഥാൻ മത്സരം വൈകിട്ട്..
ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്ണമെന്റിലെ ആദ്യ മത്സരത്തിൽ ഹോങ്കോങിനെതിരെ ഇന്ത്യ വിജയം കരസ്ഥമാക്കിയതിന് പിന്നാലെ ഇന്ന് ഇന്ത്യന് ടീം പാക്കിസ്ഥാനെതിരെ കളത്തിലിറങ്ങും. പാകിസ്ഥാനെതിരായുള്ള....
ഏഷ്യ കപ്പ്; വിജയത്തിളക്കത്തിൽ ഇന്ത്യ
ഏഷ്യ കപ്പിലെ ഇന്ത്യയുടെ അരങ്ങേറ്റ മത്സരത്തിൽ ഇന്ത്യക്ക് വിജയത്തിളക്കം. ക്രിക്കറ്റിലെ കുഞ്ഞന്മാരായ ഹോങ്കോംഗിനെയാണ് ഇന്നെല ഇന്ത്യ കളിക്കളത്തിൽ നേരിട്ടത്. ഹോങ്കോംഗിനെ....
ഏഷ്യ കപ്പ്: ധവാന് സെഞ്ചുറി, ശുഭപ്രതീക്ഷയില് ഇന്ത്യ
ഏഷ്യാ കപ്പ് ക്രിക്കറ്റില് ആദ്യ അങ്കത്തിനിറങ്ങിയ ഇന്ത്യയ്ക്ക് ശുഭ പ്രതീക്ഷ. ഏഴ് വിക്കറ്റില് ഇന്ത്യ 285 റണ്സ് അടിച്ചെടുത്തു. ശിഖര്....
ഏഷ്യാ കപ്പ്: ഇന്ത്യയ്ക്കെതിരെ ടോസ് നേടി ഹോങ്കോംഗ്
ഏഷ്യാ കപ്പില് ഇന്ത്യയ്ക്കിന്ന് അരങ്ങേറ്റ മത്സരം. മത്സരത്തില് ഹോങ്കോംഗാണ് ടോസ് നേടിയത്. ഹോങ്കോംഗ് ഫീല്ഡിങ് തിരഞ്ഞെടുത്തു. ഇന്ത്യയ്ക്കു വേണ്ടി ലെഫ്റ്റ്....
ഏഷ്യ കപ്പ്; കളത്തിലിറങ്ങാനൊരുങ്ങി ഇന്ത്യന് ടീം..
ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്ണമെന്റിലെ ആദ്യ മത്സരവുമായി ഇന്ന് ഇന്ത്യന് ടീം കളത്തിലിറങ്ങും. പാകിസ്ഥാനെതിരായുള്ള അങ്കത്തിന് മുമ്പ് കുഞ്ഞന്മാര്ക്കെതിരെ കരുത്ത് കാട്ടാൻ....
ഏഷ്യാ കപ്പ്; അഫ്ഗാനിസ്ഥാനോട് തോൽവി സമ്മതിച്ച് ശ്രീലങ്ക മടങ്ങുന്നു..
ബംഗ്ലാദേശിന് പിന്നാലെ അഫ്ഗാനിസ്ഥാനോടും തോറ്റ് ശ്രീലങ്ക ഏഷ്യാ കപ്പില് നിന്ന് പുറത്ത്. ഇന്നലെ നടന്ന കളിയിൽ 91 റണ്സിന്റെ തകര്പ്പന് ജയമാണ്....
കൈയ്ക്ക് പൊട്ടലേറ്റിട്ടും ബാറ്റ് ചെയ്ത് തമീം; കൈയടിച്ച് ആരാധകര്
അധികം റണ്സ് ഒന്നും അടിച്ചുകൂട്ടിയില്ലെങ്കിലും തമീം ഇഖ്ബാലാണ് ഇപ്പോള് ക്രിക്കറ്റ് പ്രേമികള്ക്കിടയിലെ താരം. കളിക്കാന് ഇറങ്ങുമ്പോഴൊക്കെ തകര്പ്പന് ബാറ്റിങ്ങുകൊണ്ട് ആരാധകരെ....
ഏഷ്യ കപ്പ്: ഹോങ്കോങ്ങിനെ മുട്ടുകുത്തിച്ച് പാക്കിസ്ഥാൻ
ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്ണമെന്റില് ഹോങ്കോങിനെ മുട്ട് കുത്തിച്ച് പാക്കിസ്ഥാൻ. ഹോങ്കോങിനെതിരെ എട്ട് വിക്കറ്റ് വിജയമാണ് പാക്കിസ്ഥാൻ കരസ്ഥമാക്കിയത്. ഹോങ്കോങ്....
ഏഷ്യാ കപ്പ്; പോരാട്ടം ഇന്നു മുതല്
ഏഷ്യാ കപ്പ് പോരാട്ടത്തിന് തയാറായി നില്ക്കുകയാണ് കായികതാരങ്ങള്. ആദ്യമത്സരത്തില് ശ്രീലങ്ക ബംഗ്ലാദേശിനെ നേരിടും. ഇന്ത്യന് സമയം വൈകുന്നേരം അഞ്ച് മണിക്കാണ്....
ഏഷ്യ കപ്പ് 2018: ഇന്ത്യൻ ടീമിന് ഗംഭീര വരവേൽപ്പൊരുക്കി ആരാധകർ
ശനിയാഴ്ച തിരിതെളിയുന്ന ഏഷ്യ കപ്പ് 2018ന് മുന്നോടിയായി ഇന്ത്യൻ ടീം ദുബൈയിൽ എത്തി. ശ്രീലങ്കയും ബംഗ്ലാദേശും തമ്മിലാണ് ആദ്യ മത്സരം. രോഹിത്....
ഏഷ്യ കപ്പ് 2018; ക്യാപ്റ്റൻ കൂളിനൊപ്പം യാത്രതിരിച്ച് ഇന്ത്യൻ ടീം, വിമാന വിശേഷങ്ങൾ കാണാം….
ഏഷ്യ കപ്പ് 2018ന് ശനിയാഴ്ച തിരിതെളിയുകയാണ്. ദുബൈയിൽ ശ്രീലങ്കയും ബംഗ്ലാദേശും തമ്മിലാണ് ആദ്യ മത്സരം. ടൂര്ണമെന്റില് പങ്കെടുക്കുന്ന ഇന്ത്യന് ടീം യുഎ....
ഏഷ്യ കപ്പിനൊരുങ്ങി ഇന്ത്യന് ടീം; രോഹിത് ശര്മ പട നായകന്
ഈ മാസം യുഎഇയില്വെച്ചു നടക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്ണമെന്റിനുള്ള ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു. 16 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര് കോമഡി ത്രില്ലര്; ‘നെല്ലിക്കാംപൊയില് നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
- ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
- ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു

