എപ്പോഴും പുഞ്ചിരിക്കൂ, സന്തോഷിക്കൂ; ഐശ്വര്യ റായ്ക്ക് പിറന്നാള്‍ ആശംസിച്ച് അഭിഷേക് ബച്ചന്‍

ബോളിവുഡില്‍ മാത്രമല്ല ഇന്ത്യന്‍ ചലച്ചിത്രലോകത്തു തന്നെ ഏറെ ആരാധകരുള്ള താരദമ്പതികളാണ് ഐശ്വര്യ റായ്-യും അഭിഷേക് ബച്ചനും. സിനിമാ വിശേഷങ്ങള്‍ക്കു പുറമെ....

പിറന്നാള്‍ നിറവില്‍ ഫുട്‌ബോള്‍ ഇതിഹാസം മറഡോണ

കാല്‍പന്തുകളിയിലെ ഇതിഹാസം ഡീഗോ അര്‍മാന്‍ഡോ മറഡോണയ്ക്ക് ഇന്ന് പിറന്നാള്‍. നിരവധിപ്പേരാണ് താരത്തിന് പിറന്നാള്‍ ആശംസിച്ചുകൊണ്ട് രംഗത്തെത്തുന്നത്. ഒന്നര പതിറ്റാണ്ടിലേറെ കാലം....

മധുരപതിനാറിന്റെ തിളക്കത്തിൽ പാത്തു- മകൾക്ക് പിറന്നാൾ ആശംസിച്ച് പൂർണിമയും ഇന്ദ്രജിത്തും

ഇന്ദ്രജിത്തിന്റേയും പൂർണിമയുടെയും മകൾ പ്രാർത്ഥന പതിനാറാം പിറന്നാളിന്റെ തിളക്കത്തിലാണ്. മകൾക്ക് മനോഹരമായ പിറന്നാൾ ആശംസകളാണ് പൂർണിമയും ഇന്ദ്രജിത്തും പങ്കുവയ്ക്കുന്നത്. ‘നമ്മുടെ....

ആക്ഷനും പ്രണയവും പിന്നെ ചിരിയും; ദിലീപ് കഥാപാത്രങ്ങളെ കോര്‍ത്തിണക്കി മാഷപ്പ് വീഡിയോ

അഭിനയ മികവു കൊണ്ട് പ്രേക്ഷക പ്രീതി നേടിയ ചലച്ചിത്രതാരമാണ് ദിലീപ്. അവതരിപ്പിക്കുന്ന ഓരോ കഥാപാത്രങ്ങളേയും താരം അതിന്റെ പരിപൂര്‍ണ്ണതയില്‍ എത്തിക്കുന്നു.....

‘നിങ്ങൾ നൽകിയ സ്നേഹവും അനുഗ്രഹവും എന്നെ അതിശയിപ്പിക്കുന്നു’- പിറന്നാൾ ചിത്രങ്ങൾ പങ്കുവെച്ച് അനുശ്രീ

മുപ്പതാം പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് അനുശ്രീ. നിരവധി സമ്മാനങ്ങളും ആശംസകളുമാണ് മലയാളികളുടെ പ്രിയ താരത്തെ തേടിയെത്തിയത്. പിറന്നാൾ ദിനത്തിൽ ലഭിച്ച സമ്മാനങ്ങൾ....

‘ഞങ്ങളുടെ സൂപ്പർസ്റ്റാറിന് ജന്മദിനാശംസകൾ’- ജോജു ജോർജിന് പിറന്നാൾ സർപ്രൈസ് ഒരുക്കി കുടുംബം

നടൻ ജോജു ജോർജിന്റെ പിറന്നാൾ ആഘോഷമാക്കി കുടുംബം. മനോഹരമായ കേക്കും, മക്കൾ തന്നെ എഴുതി തയ്യാറാക്കിയ ആശംസകളുമായി പിറന്നാൾ ആഘോഷിക്കുന്ന....

ഷൂട്ടിംഗിനിടെ കുസൃതിയും കുറുമ്പുമായി കീർത്തി സുരേഷ്- പിറന്നാൾ സ്പെഷ്യൽ വീഡിയോ പങ്കുവെച്ച് ‘ഗുഡ് ലക്ക് സഖി’ ടീം

തെന്നിന്ത്യൻ നായികയായ കീർത്തി സുരേഷിന്റെ ഇരുപത്തിയെട്ടാം ജന്മദിനം സർപ്രൈസുകൾകൊണ്ട് നിറയുകയാണ്. കീർത്തി നായികയായി എത്തുന്ന തെലുങ്ക് ചിത്രം ഗുഡ് ലക്ക്....

വീട്ടിലെ ‘സിൽമാ നടി’ക്ക് പിറന്നാൾ ആശംസിച്ച് സഹോദരിമാർ- ഇരുപത്തിയഞ്ചാം പിറന്നാൾ ഗംഭീരമാക്കി അഹാന കൃഷ്ണ

മലയാളികളുടെ പ്രിയതാരം അഹാന കൃഷ്ണയുടെ ഇരുപത്തിയഞ്ചാം ജന്മദിനമാണിന്ന്. സമൂഹമാധ്യമങ്ങളിൽ സജീവമായ അഹാനയ്ക്ക് പിറന്നാൾ ആശംസിച്ച് നിരവധി താരങ്ങളും ആരാധകരുമെത്തി. ഇൻസ്റ്റാഗ്രാമിലെ....

അമിതാഭ് ബച്ചന്റെ 78-ാം പിറന്നാൾ ആഘോഷമാക്കി കുടുംബം; ചിത്രങ്ങൾ പങ്കുവെച്ച് ഐശ്വര്യ റായ്

അമിതാഭ് ബച്ചന്റെ എഴുപത്തിയെട്ടാം പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് കുടുംബാംഗങ്ങൾ. കൊവിഡ് മുക്തനായ ശേഷം ഷൂട്ടിംഗ് തിരക്കുകളിലേക്ക് ചേക്കേറിയ താരം പിറന്നാൾ ആഘോഷിക്കാൻ....

പെപ്പെയ്ക്ക് പിറന്നാൾ; ആന്റണി വർഗീസിന് സർപ്രൈസ് ഒരുക്കി സുഹൃത്തുക്കൾ

അങ്കമാലി ഡയറീസിലൂടെ സിനിമാലോകത്ത് ശ്രദ്ധേയനായ താരമാണ് ആന്റണി വർഗീസ്. ആദ്യ ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരിലാണ് ആന്റണി അറിയപ്പെടുന്നതും. ആരാധകർക്ക് പെപ്പെയാണ്....

‘വിനീത്, നമ്മുടെ കുഞ്ഞ് വരാറായെന്ന് തോന്നുന്നു’- മകൾ ജനിച്ച കഥ പങ്കുവെച്ച് വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസന്റെയും ദിവ്യയുടെയും രണ്ടാമത്തെ മകൾ ഷനയ ഒരു വയസ് പൂർത്തിയാക്കിയിരിക്കുകയാണ്. രണ്ടുമക്കളാണ് ഇവർക്ക്. വിഹാനും ഷനയയും. ജന്മദിനത്തിൽ മകളെക്കുറിച്ച്....

‘എപ്പോഴും സുന്ദരിയായിരിക്കൂ’- ഖുശ്ബുവിന് അൻപതാം പിറന്നാൾ ആശംസിച്ച് സുഹൃത്തുക്കൾ

തെന്നിന്ത്യൻ സിനിമാലോകത്തെ പ്രിയതാരമാണ് ഖുശ്‌ബു. മലയാളത്തിൽ എല്ലാ സൂപ്പർതാരങ്ങൾക്കൊപ്പവും ഖുശ്‌ബു വേഷമിട്ടിട്ടുണ്ട്. മാത്രമല്ല, സിനിമാ സൗഹൃദങ്ങൾ ഖുശ്‌ബു കാത്തുസൂക്ഷിക്കുന്നുണ്ട്. ഇപ്പോഴിതാ,....

‘ഹൃദയം നിറച്ച സമ്മാനം’- ആദ്യമായി വാങ്ങിയ പൾസർ ബൈക്ക് പരിഷ്‌കരിച്ച് നൽകി ഉണ്ണി മുകുന്ദന് ആരാധകരുടെ പിറന്നാൾ സർപ്രൈസ്

ഈ വർഷം ഉണ്ണി മുകുന്ദന് വളരെ പ്രത്യേകതകൾ നിറഞ്ഞ ജന്മദിനമായിരുന്നു. സ്വന്തം പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ ഒരുങ്ങുന്ന ബ്രൂസ് ലീ....

നാൽപതാം പിറന്നാൾ കുടുംബത്തിനൊപ്പം ആഘോഷമാക്കി കരീന കപൂർ; ശ്രദ്ധേയമായി ചിത്രങ്ങൾ

ബോളിവുഡിന്റെ പ്രിയ താരമായ കരീന കപൂർ തന്റെ നാൽപതാം ജന്മദിനം ആഘോഷമാക്കുകയാണ്. കുടുംബത്തോടൊപ്പമാണ് താരം ജന്മദിനം ആഘോഷിച്ചത്. സഹോദരി കരിഷ്മ....

‘അച്ഛനായതിന് ശേഷമുള്ള ആദ്യ ജന്മദിനമെന്ന നിലയിലും ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റ് സമ്മാനിച്ച നിലയിലും ഈ പിറന്നാൾ സ്പെഷ്യലാണ്’- മിഥുൻ മാനുവലിന് ഹൃദ്യമായ പിറന്നാൾ ആശംസിച്ച് കുഞ്ചാക്കോ ബോബൻ

2019 ലെ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായ ‘അഞ്ചാം പാതിര’ ഹിറ്റായിരുന്നു. ചിത്രത്തിലൂടെ കുഞ്ചാക്കോ ബോബന് കരിയറിലെ ഏറ്റവും മികച്ച ചിത്രം നൽകാൻ....

മമ്മൂട്ടിയോട് പരിഭവം പങ്കുവെച്ച പീലിക്ക് പിറന്നാൾ; സർപ്രൈസ് സമ്മാനങ്ങളുമായി മമ്മൂട്ടി- വീഡിയോ

മമ്മൂട്ടിയുടെ ജന്മദിനത്തിന് ക്ഷണിച്ചില്ലെന്ന് പരിഭവം പങ്കുവെച്ച് കരഞ്ഞ പീലിമോൾക്ക് ഇന്ന് പിറന്നാളാണ്. സങ്കടവും കരച്ചിലുമൊക്കെ മാറ്റിവെച്ച് പിറന്നാൾ ആഘോഷിക്കുന്ന പീലിമോളെ....

പിറന്നാൾ കേക്കിലൂടെ മഞ്ജു വാര്യർക്ക് കിട്ടിയ സർപ്രൈസ് പണി- രസകരമായ വീഡിയോ

മലയാളത്തിലെ മഞ്ജുവസന്തത്തിന്റെ പിറന്നാൾ ആരാധകർ ആഘോഷമാക്കിയിരുന്നു. സഹതാരങ്ങളും സുഹൃത്തുക്കളുമെല്ലാം ഹൃദയമായ ആശംസകളോടെയാണ് മഞ്ജു വാര്യരുടെ ജന്മദിനം അവിസ്മരണീയമാക്കിയത്. ഇപ്പോൾ മഞ്ജു....

‘അപ്പോൾ എങ്ങനെയാ ആഘോഷിക്കുവല്ലേ?’- അയ്യപ്പന് പിറന്നാൾ ആശംസിച്ച് കണ്ണമ്മയും കോശിയും

ഏത് കഥാപാത്രത്തിലേക്കും ഇഴുകി ചേരാൻ പ്രത്യേക കഴിവുള്ള ചുരുക്കം നടന്മാരിൽ ഒരാളാണ് ബിജു മേനോൻ. നായകനായും, വില്ലനായും, ഹാസ്യനടനായുമെല്ലാം വിവിധ....

പതിനെട്ടിന്റെ പകിട്ടിൽ അനശ്വര രാജൻ; പിറന്നാൾ ആഘോഷിച്ച് പ്രിയനടി

പതിനെട്ടാം പിറന്നാളിന്റെ നിറവിലാണ് നടി അനശ്വര രാജൻ. ‘ബർത്ത്ഡേ പ്രിൻസസ്’ എന്നെഴുതിയ ഉടുപ്പുമണിഞ്ഞ് ആഘോഷചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് താരം. ഐമ റോസ്‌മി,....

കാടും, കിളികളും, കടലും; മമ്മൂട്ടിക്ക് മകൾ നൽകിയ പിറന്നാൾ കേക്കിന് പിന്നിലെ കൗതുകം

മെഗാസ്റ്റാർ മമ്മൂട്ടിയുടെ ജന്മദിനം ആരാധകരും സഹപ്രവർത്തകരും മക്കളുമെല്ലാം ചേർന്ന് ഗംഭീരമാക്കിയിരിക്കുകയാണ്. വാപ്പച്ചിക്ക് സ്നേഹ ചുംബനം നൽകിയാണ് മകൻ ദുൽഖർ സൽമാൻ....

Page 3 of 7 1 2 3 4 5 6 7